മരണം 40 കവിഞ്ഞു; 1,500ലേറെ പേർക്ക് പരിക്ക്; പ്രതിരോധ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചോ? ആരോപണങ്ങൾ തള്ളി ഇറാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരണം 40 കവിഞ്ഞു; 1,500ലേറെ പേർക്ക് പരിക്ക്; പ്രതിരോധ മന്ത്രാലയത്തിന് പിഴവ് സംഭവിച്ചോ? ആരോപണങ്ങൾ തള്ളി ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 12:33 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: ഇറാനിലെ ബന്ദർ അബ്ബാസ് തുറമഖത്തിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 40 ആയി ഉയർന്നു. 1,200ഓളം പേർക്ക് പരിക്കേറ്റെന്നാണ് ഇറാൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലെ ഷാഹിദ് റാജീ സെക്ഷനിൽ ശനിയാഴ്ചയായിരുന്നു സ്ഫോടനം. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബിലായിരുന്നു പൊട്ടിത്തെറി. ഏതാനും കിലോമീറ്ററുകൾക്കപ്പുറം സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും ജനലുകൾ പോലും സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നിരുന്നു. കണ്ടെയ്നറുകൾ പിളർന്നതോടെ ചരക്കുകൾ വലിയ തോതിൽ നശിക്കുകയും ചെയ്തു. ഒമാനിൽ വച്ച് യുഎസുമായി നടന്ന മൂന്നാംവട്ട ആണവ ചർച്ചയ്‌ക്കിടെയായിരുന്നു പൊട്ടിത്തെറി സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്.

ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിന് പിന്നാലെയുണ്ടായ അ​ഗ്നിബാധ ഞായറാഴ്ച രാത്രിയോടെയാണ് പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തുറമുഖത്തിലെ കണ്ടെയ്നറുകളിലോ മറ്റോ സൂക്ഷിച്ച രാസവസ്തുക്കൾ സ്ഫോടനത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം. മിസൈലുകളിൽ ഉപയോ​ഗിക്കുന്ന ഖര ഇന്ധനം കൈകാര്യം ചെയ്തതിലെ പിഴവാണ് പൊട്ടിത്തെറിക്ക് കാരണമെന്ന പ്രചാരണം ഇറാന്റെ പ്രതിരോധ മന്ത്രാലയം തള്ളുകയും ചെയ്തു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നത് അന്വേഷണശേഷം വ്യക്തമാക്കുമെന്നാണ് രാജ്യത്തിന്റെ ഔദ്യോ​ഗിക നിലപാട്. സ്ഫോടനം നടന്ന സ്ഥലത്ത് സൈന്യത്തിന്റെ കാർ​ഗോ ഉണ്ടായിരുന്നില്ലെന്നും ഇറാന്റെ പ്രതിരോധ വക്താവ് അടിവരയിട്ട് പറഞ്ഞു.

Tags: IRANdefence ministryIran Port BlastBandar Abbas Port
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies