"ദുർ​ഗന്ധമുള്ള ഹിന്ദുക്കൾ, ഇന്ത്യയെ വെറുക്കുന്നു";മം​ഗ്ളൂരുവിൽ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച ഡയറ്റീഷ്യനെതിരെ കേസ്, പിന്നാലെ ജോലി തെറിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ദുർ​ഗന്ധമുള്ള ഹിന്ദുക്കൾ, ഇന്ത്യയെ വെറുക്കുന്നു”;മം​ഗ്ളൂരുവിൽ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച ഡയറ്റീഷ്യനെതിരെ കേസ്, പിന്നാലെ ജോലി തെറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതസ്പർദ്ദ വളർത്തുന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തിൽ ഡയറ്റീഷ്യനെതിരെ കേസെടുത്തു. കർണാടകയിലെ മം​ഗളൂരു ഹൈലാൻഡ് ആശുപത്രിയിലെ ഡയറ്റീഷ്യനായ അഫീഫ ഫാത്തിമക്കെതിരെയാണ് കേസെടുത്തത്. ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ഡയറ്റീഷ്യന്റെ എക്സ് പോസ്റ്റ്.

“ദുർ​ഗന്ധമുള്ള ഹിന്ദുക്കൾ എന്റെ പിന്നിലുണ്ട്. ഞാൻ ഇന്ത്യക്കാരിയാണോ, അതെ, ഞാൻ ഇന്ത്യയെ വെറുക്കുന്നുണ്ടോ അതെ”- എന്നാണ് അഫീഫ ഫാത്തിമ എക്സിൽ കുറിച്ചത്. അധിക്ഷേപ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് അഫീഫക്കെതിരെ സോഷ്യൽമീഡിയയിലൂടെ ഉയർന്നത്.

വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡയറ്റീഷ്യനെ ജോലിയിൽ നിന്ന് പരിച്ചുവിട്ടിട്ടുണ്ട്. അഫീഫ ഫാത്തിമക്കെതിരെ ആശുപത്രിയിലെ എച്ച് ആർ ഓഫീസർ മുഹമ്മദ് അസ്ലം പാണ്ഡേശ്വർ പൊലീസിൽ പരാതി നൽകി.

മതസ്പർദ്ദ വളർത്തുക, ദേശവിരുദ്ധ പരാമർശം നടത്തുക എന്നിവയാണ് ഡയറ്റീഷ്യനെതിരെ ചുമത്തിയ കുറ്റങ്ങൾ. പൊതുജനങ്ങൾക്കിടയിൽ വ്യക്തിവൈരാ​ഗ്യം വളർത്തിയെന്നതാണ് ഡയറ്റീഷ്യനെതിരെ ഉയരുന്ന പ്രധാന ആരോപണം.

Tags: casemangaluruanti-nationalanti-Hindu posts
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies