"പാകിസ്താനികൾ ഭീരുക്കളാണെന്ന് വിചാരിക്കരുത് ; ഞങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നത് "; ജയിലിൽ നിന്നും ഇമ്രാൻ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താനികൾ ഭീരുക്കളാണെന്ന് വിചാരിക്കരുത് ; ഞങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നത് “; ജയിലിൽ നിന്നും ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ ഭീരുക്കളാണെന്ന് ആരും കരുതരുതെന്നും തങ്ങൾ ഇപ്പോൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തോഷഖാന അഴിമതി കേസുൾപ്പെടെ നിരവധി കേസുകളുമായി ബന്ധപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.

പാക് മന്ത്രിമാരുടെ ചുവടുപിടിച്ചാണ് ഇമ്രാൻ ഖാനും രാജ്യത്തെ വെള്ളപൂശികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. പഹൽ​ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് പകരം മോദി സർക്കാർ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്നാണ് ഇമ്രാൻ ഖാന്റെ വാദം. “ആണവരാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാതെ ഉത്തരവാദിത്തത്തോടുകൂടി പ്രവർത്തിക്കണം. ഞങ്ങൾ മുൻ​ഗണന നൽകുന്നത് സമാധാനത്തിനാണ്. പക്ഷേ, അതിനെ ഭീരുത്വമായി വിചാരിക്കരുത്. ഇന്ത്യയുടെ ഏതൊരു പ്രവർത്തനത്തിനും പാകിസ്താൻ ഉചിതമായ മറുപടി നൽകും. പാകിസ്താൻ എല്ലാ കഴിവുകളുമുണ്ടെന്നും” ഇമ്രാൻ ഖാന്റെ എക്സ് പോസ്റ്റിൽ പരാമർശിക്കുന്നു.

36 മണിക്കൂറിനുള്ളിൽ പാകിസ്താനെതിരെ ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്ന വാർത്താവിനിമയ മന്ത്രി അത്തൗള തരാറിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇമ്രാന്റ ഖാന്റെ പ്രതികരണം.

Tags: Imran KhanIndiaPahalgam attacknuclear flashpoint
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies