പേരിൽ മാത്രം സ്പാ, മഞ്ചേരി സ്വദേശി നൗഷാദ് നടത്തിത് അനാശാസ്യ കേന്ദ്രം; യുവതിക്കൾക്കും മാനേജർക്കും മാസശമ്പളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേരിൽ മാത്രം സ്പാ, മഞ്ചേരി സ്വദേശി നൗഷാദ് നടത്തിത് അനാശാസ്യ കേന്ദ്രം; യുവതിക്കൾക്കും മാനേജർക്കും മാസശമ്പളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 11:30 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആഢംബര ഹോട്ടലിൽ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈറ്റിലയിലെ ആർട്ടിക്ക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി പരിശോധനയ്‌ക്കിടെയാണ് പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും പരിശോധന നടത്തിയത്.

മഞ്ചേരി സ്വദേശി നൗഷാദാണ് സ്പായുടെ ഉടമ. സ്പായുടെ മറവിലാണ് ലൈം​ഗിക ഇടപാട് നടന്നിരുന്നത്. ഹോട്ടലിലെ മൂന്നാം നിലയിൽ മൂന്ന് മുറികളാണ് നൗഷാദ് സ്പായിക്കായി വാടകയ്‌ക്ക് എടുത്തത്. ഇവിടെ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ച് നൽകും. പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരനായ ജോസും പരിശോധന സമയത്ത് ഇവിടെയുണ്ടായിരുന്നു. കൊച്ചി സ്വദേശിയാണ് ഇയാൾ.

സ്ഥാനത്തിന്റെ മാനേജറായ യുവതിയും ഇന്നലെ പിടിയിലായിരുന്നു. ഇവരും കൊച്ചി സ്വദേശിനിയാണ്. ഇടപാടുകാരിൽ നിന്നും വൻ തുകയാണ് നൗഷാദ് ഈടാക്കിയിരുന്നതെങ്കിലും യുവതികൾക്ക് മാസശമ്പളമാണ് നൽകിയത്. 30,000 രൂപയാണ് മനേജരായ യുവതിടെ മാസശമ്പളം. ഇനിലക്കാരനായ ജോസിന് 20,000 രൂപ, യുവതികൾക്ക് 15,000 എന്നിങ്ങനെയാണ് പുറത്ത് വന്ന കണക്കുകൾ. എന്നാൽ യഥാർത്ഥ വരുമാനം ലക്ഷങ്ങൾ വരുമെന്നാണ് സൂചന. ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപ മാസം ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

 

 

 

Tags: spa
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies