ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 02:22 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ഒന്നാമത്. തൊട്ടുപിന്നാലെയുള്ള ആർ.സി.ബിക്കും ഏഴ് ജയമാണുള്ളത്. അറു വിജയം വീതമായി പഞ്ചാബും ​ഗുജറാത്തുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ആറു ജയമുണ്ടെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹി അഞ്ചാം സ്ഥാനത്താണ്. ഇനി ആരൊക്കെ പ്ലേ ഓഫിലേക്ക് കടക്കുമെന്ന് പരിശോധിക്കാം.

നാലു മത്സരം മാത്രം ശേഷിക്കുന്ന ബെം​ഗളൂരുവിന് രണ്ടു ജയം മാത്രമുണ്ടെങ്കിൽ 18 പോയിന്റുമായി പ്ലേഓഫ് ഉറപ്പിക്കാം. മൂന്ന് മത്സരം ശേഷിക്കുന്ന മുംബൈക്കും രണ്ടു ജയം മാത്രം മതി. അഞ്ചു മത്സരം ശേഷിക്കുന്ന ​ഗുജറാത്തിന് മൂന്ന് വിജയമുണ്ടെങ്കിൽ പ്ലേ ഓഫ് ഉറപ്പാക്കാം. 4 മത്സരത്തിൽ മൂന്നെണ്ണത്തിൽ വിജയിച്ചാൽ 19 പേയിന്റുമായി പഞ്ചാബിനും പ്ലേ ഓഫ് കളിക്കാം. നാലു മത്സരത്തിൽ മൂന്നെണ്ണം ജയിച്ചാൽ ഡൽഹിക്കും മോഹിക്കാം പ്ലേ ഓഫ്.

പഞ്ചാബിന് ഇനി കളിക്കേണ്ടത് ലക്നൗ, ഡൽഹി, മുംബൈ, രാജസ്ഥാൻ എന്നിവർക്കെതിരെയാണ്. അവസാന അഞ്ചു മത്സരത്തിൽ ഒരു മത്സരം മാത്രമാണ് പഞ്ചാബ് തോറ്റത്. അവസാന നാലു മത്സരത്തിലെ മൂന്ന് തേൽവിയാണ് ഡൽഹിയെ അഞ്ചാം സ്ഥാനത്താക്കിയത്. സമാനമാണ് ലക്നൗവിന്റെ കാര്യവും. പത്തുപോയിന്റുള്ള ലക്നൗവും 4 മത്സരത്തിൽ മൂന്നെണ്ണം തോറ്റിരുന്നു. അതേസമയം എൽ.എസ്.ജിയുടെ നെറ്റ് റൺറേറ്റും പരിതാപകരമാണ്. ഇനി അവർ കളിക്കേണ്ടത് പോയിന്റ് ടേബിളിലെ ആദ്യ നാലുപേരോടാണ്.

 

Tags: IPL 2025raceknockedRRCSKoutPlayoffs
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies