ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും; 15 സെക്കന്‍ഡില്‍ പണം അയക്കാനും സ്വീകരിക്കാനും സംവിധാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും; 15 സെക്കന്‍ഡില്‍ പണം അയക്കാനും സ്വീകരിക്കാനും സംവിധാനം

ഏപ്രില്‍ 12 ന് യുപിഐ ഉപയോക്താക്കള്‍ക്ക് പേമെന്റുകള്‍ നടത്തുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 03:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: 2025 ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും. വിവിധ യുപിഐ സേവനങ്ങള്‍ക്കുള്ള പ്രതികരണ സമയം കുറയ്‌ക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് സുഗമവും വേഗതയേറിയതുമായ പേമെന്റ് അനുഭവം നല്‍കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ജൂണ്‍ 16 മുതല്‍ യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കുമ്പോഴോ പേമെന്റ് ചെയ്യുമ്പോഴോ കൂടുതല്‍ വേഗത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് എന്‍പിസിഐ പറഞ്ഞു. ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് വെറും 10 സെക്കന്‍ഡായി കുറയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതുപോലെ, യുപിഐ പേമെന്റ് റിവേഴ്സ് ചെയ്യുന്നതിന്റെയും പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡിലേക്ക് കുറയും. പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഉള്ള പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് 15 സെക്കന്‍ഡായും കുറയും. യുപിഐ പേമെന്റ് ചെയ്യേണ്ടയാളുടെ അഡ്രസ് സാധൂകരിക്കാന്‍ ഉള്ള സമയം 15 ല്‍ നിന്ന് 10 സെക്കന്‍ഡായാവും കുറയുക.

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളിലൊന്നാണ് യുപിഐ. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് എന്‍പിസിഐ, ബാങ്കുകളോടും പേമെന്റ് സേവന ദാതാക്കളോടും അവരുടെ സംവിധാനങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 12 ന് യുപിഐ ഉപയോക്താക്കള്‍ക്ക് പേമെന്റുകള്‍ നടത്തുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സാങ്കേതിക അപ്‌ഡേറ്റുകളിലൂടെ യുപിഐ സംവിധാനത്െ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്‍പിസിഐ തീരുമാനിച്ചത്.

Tags: UpiBill paymentNPCI
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies