പാകിസ്താന്റെ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണ രേഖയ്ക്ക് സമീപം കണ്ടെത്തിയത് 2 ഡ്രോണുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താന്റെ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണ രേഖയ്‌ക്ക് സമീപം കണ്ടെത്തിയത് 2 ഡ്രോണുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2025, 05:55 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബിലെ നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ജില്ലകളിൽ നിന്നും പാക് ഡ്രോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലാണ് പാക് ഡ്രോണുകൾ കണ്ടെടുത്തത്. സമീപകാലത്ത് അന്താരഷ്‌ട്ര അതിർത്തിക്ക് സമീപത്തുനിന്നും ഇത്തരത്തിൽ കണ്ടെത്തുന്ന പാക് ഡ്രോണുകളുടെ എന്നതിൽ വൻ വർദ്ധനവാണ് ഉണ്ടയിട്ടുള്ളത്.

പഞ്ചാബ് പൊലീസുമായി സഹകരിച്ച് ബിഎസ്എഫ് സൈനികർ നടത്തിയ തിരച്ചിലിൽ ഗുർദാസ്പൂർ ജില്ലയിലെ ഷാഹൂർ കലാൻ ഗ്രാമത്തിനടുത്തുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ഒരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോൺ കണ്ടെടുത്തത്. അമൃത്സർ ജില്ലയിലെ ഭൈനി രജ്പുത്താന ഗ്രാമത്തോട് ചേർന്നുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ബിഎസ്എഫ് സൈനികർ മറ്റൊരു ഡിജെഐ മാവിക് 3 ക്ലാസിക് ഡ്രോണും കണ്ടെടുത്തു.

അതിർത്തിക്കപ്പുറത്തുനിന്നുള്ള അനധികൃത ഡ്രോണുകളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫ് ശക്തമായ സാങ്കേതിക പ്രതിരോധ നടപടികൾ വിന്യസിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിനും ഭീകരവാദികളുടെ ശൃംഖലകൾ തകർക്കുന്നതിനും ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി പ്രവർത്തിക്കുന്നു.

ഏപ്രിൽ 24 ന്, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്‌എഫും പഞ്ചാബ് പൊലീസും നടത്തിയ തെരച്ചിലിൽ അതിർത്തിയിൽ നിന്ന് ആയുധങ്ങൾ, മയക്കുമരുന്ന്, ഡ്രോണുകൾ എന്നിവ കണ്ടെടുത്തിരുന്നു. മറ്റൊരു ഓപ്പറേഷനിൽ അമൃത്സർ ജില്ലയിലെ ദാവോക്ക് ഗ്രാമത്തിനടുത്തുള്ള ഒരു വയലിൽ നിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കേടായ ഒരു ഡി‌ജെ‌ഐ മാവിക് 3 ക്ലാസിക് ഡ്രോൺ, ഒരു പിസ്റ്റൾ, ഒരു മാഗസിൻ എന്നിവയും കണ്ടെടുത്തിരുന്നു.

Tags: Pakistan dronespunjabBSFinfiltration
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies