ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; വഴിപാടായി അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി റദ്ദാക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; വഴിപാടായി അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 05:05 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. വഴിപാടായി ദിവസവും അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. 2018ലെ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനമാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് റദ്ദാക്കിയത്.

ക്ഷേത്രം തന്ത്രിയാണ് വിഷയത്തിൽ തീരുമാമെടുക്കേണ്ടതെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് ചൂണ്ടിക്കാട്ടി. ഉദയാസ്തമന പൂജ അഞ്ചെണ്ണമാക്കാനുള്ള നീക്കത്തിനെതിരെ ​ഒരു ​ഗുരുവായൂരപ്പൻ ഭക്തനാണ് ഹൈക്കോടതിയെ സമീപിച്ചത്. അഷ്ടമം​ഗല്യ പ്രശ്നത്തിന്റെ പേരിൽ വരുമാനം കൂടി ലക്ഷ്യം വച്ചായിരുന്നു ദേവസ്വത്തിന്റെ നീക്കം

രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന തന്ത്രിയുടെ നിലപാട് കോടതി രേഖപ്പെടുത്തി. തന്ത്രി തീരുമാനമെടുക്കും വരെ ഉദയാസ്തമന പൂജാ വഴിപാടിൽ നിലവിലുള്ള രീതി തുടരാമെന്നും കോടതി അറിയിച്ചു.

ക്ഷേത്രം ഭരണ സമിതിയ്‌ക്കോ, സർക്കാരിനോ,ദേവസ്വം കമ്മീഷണർക്കോ ഗുരുവായൂർ ക്ഷേത്ര കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നും അന്തിമ തീരുമാനം തന്ത്രിയുടേതാണെന്നും കോടതി ഓർമ്മപ്പെടുത്തി. ദേവസ്വം നിയമപ്രകാരമാണ് ഹൈക്കോടതി നിരീക്ഷണം

Tags: highcourtGuruvayoor Dewaswam
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies