വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്; സോഫ്റ്റ് വെയർ എഞ്ചിനീയറായ 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്; സോഫ്റ്റ് വെയർ എഞ്ചിനീയറായ 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; വെന്റിലേറ്ററിൽ കഴിഞ്ഞത് 21 ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 10:47 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അടിയവറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയിലുണ്ടായ ഗുരുതര പിഴവ് മൂലം യുവതിയുടെ 9 വിരലുകൾ മുറിച്ചു മാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്റെ( 31) ഇടത് കാലിലെ അഞ്ചും ഇടത് കൈയിലെ നാലും വിരലുകളാണ് മുറിച്ച് നീക്കിയത്. ആന്തരിക അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ യുവതി 21 ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.

ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരെ സ്വകാര്യ ആശുപത്രിയായ കോസ്മറ്റിക്ക് ക്ലിനിക്കിലാണ് വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയ നടന്നത്.  യുവതിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടെങ്കിലും ഡോക്ടർമാർ കാര്യമാക്കിയില്ല.  ആരോ​ഗ്യനില വഷളായതിനെ തുടർന്ന് 24 ന് ക്ലിനിക്കിൽ എത്തിയെങ്കിലും അവിടെ കാര്യമായ ചികിത്സ ലഭിച്ചില്ല. രക്തസമ്മർദ്ദം കുറഞ്ഞതോടെ ക്ലിനിക്കിലെ ഡോക്ടർമാർ യുവതിയെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും ഐസിയുവിലാണെന്നുമുള്ള ഫോൺ കോളാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്.  അതീവ ഗുരുതരാവസ്ഥയിലായ യുവതി 21 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. നിലവിൽ വലതുകൈയും കാലും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

വീട്ടുകാർ അറിയാതെ ആയിരുന്നു യുവതി വണ്ണം കുറയ്‌ക്കാനുള്ള ചികിത്സ തേടിയത്. വയറിലെ കൊഴുപ്പ് നീക്കുന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന് യുവതി അച്ഛൻ ശശീധരൻ പറയുന്നു. സ്വകാര്യ ആശുപത്രിൽ ഐസിയുവിൽ ആയതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. മകളുടെ ജീവിതം തന്നെ ഇല്ലാതായി. മകൾക്ക് നാല് വയസ്സുള്ള രണ്ട് ഇരട്ടകുട്ടികളാണ്. ഇപ്പോൾ  നടക്കാനോ എഴുതാനോ പറ്റുന്നില്ല. 30 ലക്ഷത്തോളം ചികിത്സയ്‌ക്ക് ചെലവായി.  കുറ്റക്കാർക്കെതിരെ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. നീതുവിന്റെ ഭർത്താവിന്റെ പരാതിയിൽ കോസ്മറ്റിക്ക് ആശുപത്രിയിലെ ഡോക്ടർ ഷൈനോൾ ശശാങ്കിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

Tags: treatmentInfectionbariatric surgeryFailour
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies