പ്രതിരോധ മുന്നൊരുക്കം കേരളത്തിലും; കൊച്ചിയിലും തിരുവനന്തപുരത്തും ജാഗ്രത; രാജ്യമൊട്ടാകെ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മുന്നൊരുക്കം കേരളത്തിലും; കൊച്ചിയിലും തിരുവനന്തപുരത്തും ജാഗ്രത; രാജ്യമൊട്ടാകെ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 03:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിരോധ മുന്നോരുക്കം ശക്തമാക്കി നാളെ കേരളത്തിലും മോക്ക് ഡ്രിൽ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മോക് ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം 259 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ  സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ യോ​ഗം ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹ​ൻ വിളിച്ചു ചേർത്തിരുന്നു.

1971 ന് ശേഷം ഇതാദ്യമായാണ് സിവിൽ ഡിഫൻസ് ശക്തമാക്കാനുള്ള നടപടി രാജ്യത്തുണ്ടാകുന്നത്. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം സംഘർഷാന്തരീക്ഷം രൂപപ്പെട്ടതിനാലാണ് അടിയന്തമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങളിൽ സ്വയം സുരക്ഷ ഉറപ്പാക്കുകയാണ് മോക് ഡ്രില്ലിന്റെ  പ്രധാനലക്ഷ്യം.

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിരോധ സാങ്കേതിക വിദ്യകളിൽ അടിസ്ഥാന പരിശീലനവും ലഭ്യമാക്കും. എയർ റെയ്ഡ് സൈറൺ പ്രവർത്തിപ്പിക്കാനുള്ള പരീശീലനം, വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുട്ടിലാക്കുന്നത് തടയാനുള്ള പരിശീലനം. അതുപോലെ തന്ത്രപ്രധാന മേഖലകൾ ശത്രുവിന്റെ കണ്ണിൽപ്പെടാതെ മറച്ച് പിടിക്കാനുള്ള അഭ്യാസം, അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയാണ് പ്രധാനമായും മോക് ഡ്രില്ലിന്റെ ഭാ​ഗമായി നടത്തുക. അതേസമയം മോക് ഡ്രില്ലിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാൽ തടാകത്തിന് സമീപത്ത് എസ്ഡിആർഎഫ് വ്യോമാക്രമണ മുന്നറിയിപ്പ് പരീക്ഷണം നടത്തി.

 

 

Tags: mock drillPahalgam terror attackCivil Defence
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies