52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ; പാതിയും നിര്‍മിക്കുക സ്വകാര്യ മേഖല കമ്പനികള്‍, ഇത് പുതിയ തുടക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ; പാതിയും നിര്‍മിക്കുക സ്വകാര്യ മേഖല കമ്പനികള്‍, ഇത് പുതിയ തുടക്കം

എസ്എസ്എല്‍വി സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് ഐഎസ്ആര്‍ഒ കൈമാറി വരികയാണ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 09:29 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കും. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും ശക്തമായ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ശത്രുവിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാനും അതിര്‍ത്തികള്‍ നിരീക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങളില്‍ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും ഇന്ത്യന്‍ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ഈ ചാര ഉപഗ്രഹങ്ങള്‍ സഹായിക്കും.

സ്വകാര്യ മേഖലയ്‌ക്ക് സ്വാഗതം

‘ഇതുവരെ, ഇത് പ്രധാനമായും ഇസ്രോ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ആണ് ചെയ്തിരുന്നത്. മുന്നോട്ട് പോകുമ്പോള്‍ സ്വകാര്യ മേഖലയെയും ഞങ്ങള്‍ ഒപ്പം കൊണ്ടുവരും,’ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്‌പേസ്) ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക പറഞ്ഞു.

’52 ഉപഗ്രഹങ്ങളില്‍ പകുതിയും സ്വകാര്യ മേഖലയായിരിക്കും നിര്‍മിച്ചു നല്‍കുക, ബാക്കിയുള്ളവ ഇസ്രോ നിര്‍മ്മിക്കും,’ ഗോയങ്ക പറഞ്ഞു. എന്നിരുന്നാലും, നിരീക്ഷണ ശേഷികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതിരോധ സേനയും എടുക്കേണ്ടതുണ്ടെന്ന് ഗോയങ്ക വ്യക്തമാക്കി.

ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന (എസ്എസ്എല്‍വി) സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്‌ക്ക് ഐഎസ്ആര്‍ഒ കൈമാറി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എല്‍വി

അടിയന്തര ഘട്ടങ്ങളില്‍ പ്രതിരോധ സേനയ്‌ക്ക് ആവശ്യമായ ചെറിയ ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വിക്ഷേപിക്കുന്നതിനാണ് എസ്എസ്എല്‍വി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 10-500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ അവയ്‌ക്ക് കഴിയും.

കുറഞ്ഞ ചെലവ്, കുറഞ്ഞ ടേണ്‍ഏറൗണ്ട് ടൈം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള കഴിവ്, ആവശ്യാനുസരണം വിക്ഷേപിക്കാനുള്ള സാധ്യത, കുറഞ്ഞ വിക്ഷേപണ അടിസ്ഥാന സൗകര്യ ആവശ്യകതകള്‍ എന്നിവയാണ് എസ്എസ്എല്‍വിയുടെ പ്രത്യേകതകള്‍.

Tags: isroIndian Armysatellitesslv
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies