വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വീണ്ടും 1 ലക്ഷം ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍; മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും മുന്നേറ്റം; യുഎസ്-യുകെ വ്യാപാര കരാര്‍ പിന്തുണയായി

ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ 3.73% മൂല്യ വര്‍ധനയോടെ 103,236.27 ഡോളറിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 05:14 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: യുഎസ് യുകെ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് വിപണി വികാരം മെച്ചപ്പെട്ടതോടെ ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും 100,000 ഡോളര്‍ കടന്നു. പ്രസിഡന്റ് ട്രംപും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന് സൂചനയാണ് യുഎസ്-യുകെ വ്യാപാര കരാര്‍ നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ 3.73% മൂല്യ വര്‍ധനയോടെ 103,236.27 ഡോളറിലെത്തി. കഴിഞ്ഞമാസം ഒന്‍പതാം തിയതി 76900 ഡോളറായിരുന്നു ബിറ്റ്‌കോയിന്റെ വില. 27000 ഡോളറിന്റെ വര്‍ധനയാണ് ഒരു മാസം കൊണ്ട് മൂല്യത്തിലുണ്ടായിരിക്കുന്നത്.

മറ്റ് ക്രിപ്‌റ്റോ കറന്‍സികളും ശക്തം

മറ്റ് ക്രിപ്‌റ്റോ കറന്‍സികളും ശക്തമായി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ കുതിച്ച എഥേറിയം 16.20% ഉയര്‍ന്ന് ഇപ്പോള്‍ 2,342.69 ഡോളറില്‍ എത്തി. ക്രിപ്‌റ്റോ കറന്‍സികളായ സൊലാന, എക്‌സ്ആര്‍പി, കാര്‍ഡാനോ, സ്റ്റെല്ലാര്‍, ചെയിന്‍ലിങ്ക് തുടങ്ങിയ കോയിനുകളും ശക്തമായ നേട്ടം കൈവരിച്ചു. ഈ കോയിനുകളുടെ മൂല്യം കഴിഞ്ഞ ദിവസത്തേക്കാള്‍ 7 ശതമാനത്തിലേറെ ഉയര്‍ന്നു.

ഒരു ലക്ഷം എന്ന പ്രതിരോധം ഭേദിച്ചതോടെ ബിറ്റ്‌കോയിന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. 2 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം തിരിച്ചുപിടിച്ച് ആമസോണിനെ മറികടന്ന് ബിറ്റ്‌കോയിന്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ആസ്തിയായി മാറിയിട്ടുണ്ട്. എഥേറിയം ആകട്ടെ 20% ത്തിലധികം കുതിച്ചുചാട്ടത്തോടെ 2,200 ഡോളര്‍ എന്ന നിര്‍ണായക പ്രതിരോധത്തിന് മുകളിലേക്കെത്തി. സൊലാനോയും 160 ഡോളര്‍ എന്ന പ്രതിരോധം ഭേദിച്ചു.

Tags: UKUSAbitcoinFree Trade Agreementcryptocurrencyetherium
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies