"ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല": വെടിനിർത്തൽ ലംഘനം നിഷേധിച്ച് പാകിസ്താൻ; അല്പമെങ്കിലും ഉത്തരവാദിത്തം കാണിക്കാൻ ഉപദേശിച്ച് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങൾ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല”: വെടിനിർത്തൽ ലംഘനം നിഷേധിച്ച് പാകിസ്താൻ; അല്പമെങ്കിലും ഉത്തരവാദിത്തം കാണിക്കാൻ ഉപദേശിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2025, 09:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്താൻ. തങ്ങൾ വെടിനിർത്തൽ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പാകിസ്താൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാറിന്റെ വാദം. അന്താരാഷ്‌ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) വെടിവയ്പ്പ് ആവർത്തിച്ചാൽ തങ്ങളുടെ സായുധ സേന തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

പാകിസ്താന് ഒരു വെടിനിർത്തൽ ലംഘനവും നടത്താൻ കഴിയില്ല, അതിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുമില്ല. ഇത് ആഘോഷത്തിന്റെ നിമിഷമാണ്, ഇത് നമ്മുടെ വിജയമായതിനാൽ ആളുകൾ സന്തോഷിക്കുന്നു,” ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക് മന്ത്രി ദി ഡോൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പാകിസ്താൻ ഡിജിഎംഒ ചർച്ചയ്‌ക്കായി ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെടുകയും വെടിനിർത്തലിനും സൈനിക നടപടികൾ നിർത്തിവെക്കാനുമുള്ള ധാരണയിലെത്തുകയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. എന്നാൽ വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാകിസ്താൻ ഇത് ലംഘിച്ചു. അതിർത്തിയിൽ വെടിവയ്പ്പ് തുടരുകയും ജമ്മുവിൽ പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങളും ഉണ്ടായി. ഇതോടെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും പാകിസ്താന് താക്കീത് നൽകുകയും ചെയ്തു.

സ്ഥിതിഗതികൾ “ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും” കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാകിസ്താനോട് രാത്രി വൈകി നടത്തിയ മാധ്യമസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Tags: PakistanFEATURED2ceasefire violationreject
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies