ലേശം ഉളുപ്പ്!!! പഴയ ചിത്രം മോർഫ് ചെയ്തിറക്കി പാക് നാവിക സേന; അറബിക്കടലിൽ പാക് പടക്കപ്പലുകളുടെ വിന്യാസമെന്ന് അവകാശവാദം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലേശം ഉളുപ്പ്!!! പഴയ ചിത്രം മോർഫ് ചെയ്തിറക്കി പാക് നാവിക സേന; അറബിക്കടലിൽ പാക് പടക്കപ്പലുകളുടെ വിന്യാസമെന്ന് അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 11:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ ശക്തമായ തിരിച്ചടി ലഭിച്ചിട്ടും വ്യാജവാർത്തകൾ പടച്ചുവിട്ട് സന്തോഷം കണ്ടെത്തുകയാണ് പാക് ഭരണകൂടം. സത്യം വളച്ചൊടിക്കാൻ പാക് സായുധ സേനകളും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വ്യാജ വാർത്തകൾ പങ്കുവെയ്‌ക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു തെറ്റായ വിവരം നൽകി ലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് പാക് നാവിക സേന.

അറബിക്കടലിൽ അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ ഫ്ലീറ്റ് യൂണിറ്റുകളുടെ ദ്രുതഗതിയിലുള്ള വിന്യാസം അവകാശപ്പെട്ടുകൊണ്ട് പാക് നാവിക സേന മോർഫ് ചെയ്ത ചിത്രം പുറത്തിറക്കി. സംഘർഷ സമയത്തെ തങ്ങളുടെ ദ്രുതഗതിയിലുള്ള പ്രതികരണം കാണിക്കാൻ അവർ ഈ ചിത്രം ഒരു ഐഎസ്പിആർ പത്രസമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം പുതിയതല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് സൈബറിടം. 2023 മുൻപ് എടുത്ത് ചിത്രം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന-പാകിസ്താൻ സംയുക്ത നാവിക അഭ്യാസത്തിനിടെ എടുത്തിട്ടുള്ളതാണ്.

ഇതിനുപിന്നാലെ വ്യാജന്റെ ഒറിജിനലും പുറത്തുവന്നു. യഥാർത്ഥ ചിത്രത്തിൽ , നിരവധി ചൈനീസ്, പാകിസ്താൻ യുദ്ധക്കപ്പലുകൾ നിരനിരയായി പട്രോളിംഗ് നടത്തുന്നത് കാണാം, പാകിസ്താൻ നേവൽ എയർ ആർമിന്റെ മൂന്ന് ലോക്ക്ഹീഡ് മാർട്ടിൻ പി-3സി ഓറിയോൺ വിമാനങ്ങൾ ഇതിന് മുകളിലൂടെ പറക്കുന്നു. ഇപ്പോൾ പാക് നാവിക സേനയിറക്കിയ മോർഫ് ചെയ്ത ചിത്രത്തിൽ കപ്പലിന്റെ സ്ഥാനത്ത് ഒരു അന്തർവാഹിനി കൂടി എഡിറ്റ് ചെയ്ത ചേർത്തിട്ടുണ്ട്. 2023 ഡിസംബറിൽ റേഡിയോ പാകിസ്താൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ യഥാർത്ഥ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: FakePakistan NavyMorphed imagefleet deployment
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies