ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 02:59 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബി‌സി‌സി‌ഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കാനുളള തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി ബിസിസിഐ പറഞ്ഞു.

മെയ് 17നാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായി ശേഷിക്കുന്ന 17 മത്സരങ്ങൾ നടക്കും. ജൂൺ മൂന്നിനാണ് ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ ഷെഡ്യൂളിൽ രണ്ട് ഡബിൾ-ഹെഡർ മത്സരങ്ങൾ ഉൾപ്പെടുന്നു, അവ രണ്ട് ഞായറാഴ്ചകളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾക്കുള്ള വേദികളുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിനുപിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യംവച്ച് പാകിസ്ഥാൻ ഡ്രോൺ,മിസൈൽ ആക്രമണങ്ങൾക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടർന്ന് മെയ് 9 ന് ധർമ്മശാലയിൽ നടത്താനിരുന്ന പഞ്ചാബ് കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം റദ്ദാക്കി. സംഘർഷം രൂക്ഷമായതോടെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളും താത്കാലികമായി നിർത്തിവെയ്‌ക്കുകയായിരുന്നു.

Tags: India-Pak conflictbccidatefinalIPL 2025rescheduleOperation Sindoor
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies