ഉറങ്ങാൻ അനുവദിച്ചില്ല; കേട്ടാൽ അറയ്ക്കുന്ന അസഭ്യ വർഷം; പാക് കസ്റ്റഡിയിലെ അനുഭവം വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറങ്ങാൻ അനുവദിച്ചില്ല; കേട്ടാൽ അറയ്‌ക്കുന്ന അസഭ്യ വർഷം; പാക് കസ്റ്റഡിയിലെ അനുഭവം വെളിപ്പെടുത്തി ബിഎസ്എഫ് ജവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 11:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിനെത്തുടർന്ന് അറസ്റ്റിലായശേഷം പാക് അധികാരികൾ ഇന്ത്യക്ക് കൈമാറിയ ബിഎസ്എഫ് ജവാന് പാക് കസ്റ്റഡിയിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് റിപ്പോർട്ടുകൾ. പാകിസ്താൻ ഉദ്യോഗസ്ഥർ മുഴുവൻ സമയവും തന്റെ കണ്ണുകൾ കെട്ടിയിരുന്നതായും ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണംകുമാർ ഷാ വെളിപ്പെടുത്തി.

അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചു. തന്നെ പല്ലുതേയ്‌ക്കാൻ പോലും അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും പൂർണംകുമാർ ഷാ പറഞ്ഞു. തടവിലായിരുന്ന കാലയളവിൽ പാകിസ്താനിലെ മൂന്ന് അജ്ഞാത സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. അതിലൊന്ന് വിമാനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു വ്യോമതാവളത്തിനടുത്തായിരുന്നുവെന്നും ബിഎസ്എഫ് ജവാൻ ഓർക്കുന്നു.

ഒരു സ്ഥലത്ത് ജയിൽ സെല്ലിനുള്ളിൽ അടയ്‌ക്കുകയും ചെയ്തു. സംസാരിക്കുന്ന സമയത്ത് കണ്ണിലെ കെട്ടുകൾ മാറ്റിയിരുന്നു. സിവിലിയൻ വേഷം ധരിച്ച പാകിസ്താൻ ഉദ്യോഗസ്ഥർ അതിർത്തിയിലെ ബിഎസ്എഫ് വിന്യാസത്തെക്കുറിച്ച് പൂർണം കുമാറിനോട് ചോദിക്കുകയും അന്താരാഷ്‌ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകാനും അദ്ദേഹത്തോട് സമ്മർദ്ദം ചെലുത്തിയിരുന്നു, എന്നാൽ പിടികൂടിയ സമയത്ത് പൂർണം കുമാറിന്റെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ, ബിഎസ്എഫ് പ്രോട്ടോക്കോൾ അനുസരിച്ച്, നമ്പറുകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. 21 ദിവസം പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന പൂർണം കുമാർ ഷായെ കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്.

Tags: PakistansleepBSF jawanverbal abuse
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies