വിവാഹവാ​ഗ്ദാനം നൽകി 5 വർഷത്തോളം പീഡിപ്പിച്ചു, ഒടുവിൽ ബന്ധത്തിൽ നിന്ന് പിന്മാറി യുവാവ്; ഇരയെ ഉടനെ വിവാ​ഹം കഴിക്കണമെന്ന് പ്രതിയോട് സുപ്രീംകോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹവാ​ഗ്ദാനം നൽകി 5 വർഷത്തോളം പീഡിപ്പിച്ചു, ഒടുവിൽ ബന്ധത്തിൽ നിന്ന് പിന്മാറി യുവാവ്; ഇരയെ ഉടനെ വിവാ​ഹം കഴിക്കണമെന്ന് പ്രതിയോട് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിവാ​​ഹവാ​​​​ഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതിയോട് യുവതിയെ വിവാ​ഹം കഴിക്കാൻ നിർ​ദേശം നൽകി സുപ്രീം കോടതി. മദ്ധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ തടവുശിക്ഷയ്‌ക്ക് വിധിച്ച പ്രതിയോടാണ് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ ബി വി നാ​ഗരത്ന എസി, സി ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

പ്രതിയുടെയും യുവതിയുടെയും ബന്ധുക്കളോട് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. കക്ഷികൾക്ക് സംസാരിക്കാനും വിവാഹനിശ്ചയം നടത്താനും താത്പര്യമുണ്ടാ എന്ന് കോടതി ചോദിച്ചു. പിന്നീട് ആലോചിക്കാൻ ഇരുവർക്കും സമയവും കൊടുത്തു. ഇതോടെ ഇരുവരും തയാറാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. വിവാഹത്തിന്റെ തീയതിയും മറ്റ് കാര്യങ്ങളും രക്ഷിതാക്കൾ തീരുമാനിക്കണമെന്നും വിവാഹം ഉടൻ നടത്തണമെന്നും കോടതി നിർദേശിച്ചു.

2016-ലാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് 2021 വരെ ഇവർ ഒരുമിച്ച് താമസിച്ചു. വിവാഹം വാ​ഗ്ദാനം നൽകി നിരവധി തവണ യുവാവ് പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് കാമുകൻ പിന്മാറിയതോടെ യുവതി പരാതി നൽകുകയായിരുന്നു.

വിവാഹത്തിന് തയാറാണെന്ന് കാണിച്ച് പ്രതി 2024 സെപ്റ്റംബറിൽ മദ്ധ്യപ്രദേശ് സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇത് കോടതി തള്ളിയിരുന്നു. തുടർന്നാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.

Tags: Delhirape casemarraigesupreme couurt
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies