ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 05:41 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ആരാകും പ്ലേ ഓഫിലേക്ക് മുന്നേറുക? പ്ലേ ഓഫിന് മുന്നേയുള്ള പ്ലേ ഓഫ് എന്നാണ് മുംബൈ-ഡൽഹി മത്സരം വിലയിരുത്തപ്പെടുന്നത്. ‍മുംബൈയിലെ വാങ്കഡെയിലാണ് ഏവരും കാത്തിരിക്കുന്ന മത്സരം. മുംബൈ ന​ഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകിട്ട് മഴ പ്രവചിക്കപ്പെടുന്നുണ്ട്.

മത്സരം ഉപേക്ഷിച്ചാൽ ഓരോ പോയിന്റുകൾ വീതം വയ്‌ക്കും. എന്നാൽ അപ്പോഴും മുംബൈക്ക് ഡൽഹിയേക്കാൾ ഒരു പോയിന്റ് കൂടുതലായിരിക്കും. നിലവിൽ മുംബൈക്ക് താഴെ അഞ്ചാം സ്ഥാനത്താണ് ഡൽഹി. 12 മത്സരത്തിൽ നിന്ന് 13 പോയിന്റാണുള്ളത്. മത്സരം ഉപേക്ഷിച്ചാൽ ആരാണോ പഞ്ചാബിനെതിരെ അവസാന ലീ​ഗ് മത്സരത്തിൽ ജയിക്കുന്നത് അവർ പ്ലേ ഓഫിന് യോ​ഗ്യത നേടും. അതേസമയം മുംബൈ ഇന്ന് ഡൽഹിയെ തോൽപ്പിച്ചാൽ അവർ 16 പോയിന്റുമായി പ്ലേ ഓഫിലെത്തും. ഡൽഹി പഞ്ചാബിനെ പരാജയപ്പെടുത്തിയാലും കാര്യമില്ല എന്ന് സാരം.

അതേസമയം ഡൽഹി മുംബൈയെ പരാജയപ്പെടുത്തിയാൽ അവർക്ക് മുംബൈയെക്കാൾ ഒരു പോയിന്റ് കൂടുതലാകും. പക്ഷേ യോ​ഗ്യത ഉറപ്പാക്കണമെങ്കിൽ പഞ്ചാബിനെ തോൽപ്പിക്കണം. ഇനി തോറ്റാലും പഞ്ചാബ് മുംബൈ തോൽപ്പിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിലെ വാതിൽ തുറക്കും. അതേസമയം 36 തവണ നേർക്കുനേർ വന്നപ്പോൾ ഡൽഹി ജയിച്ചത് 16 തവണ, മുംബൈ 20 തവണയും. അവസാന അഞ്ചുമത്സരത്തിൽ നാലിലും ജയം മുംബൈക്കൊപ്പം.

 

Tags: happensMI vs DCoutWashedPlayoffsIPL 2025ScenarioWhat
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies