മോദി ഇംപാക്റ്റ്; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപമെത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദി ഇംപാക്റ്റ്; സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വമ്പന്‍ നിക്ഷേപമെത്തും

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപനിയമങ്ങളില്‍ സൗദിക്ക് പ്രത്യേക ഇളവ് നല്‍കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 02:36 pm IST
Facebook
Twitter
WhatsAppTelegram

സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകും. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ നിയമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന് ഇളവ് നല്‍കാന്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇതോടെ രാജ്യത്തെ സംരംഭങ്ങളിലേക്ക് സൗദി ഫണ്ടില്‍ നിന്ന് കൂടുതല്‍ മൂലധനമെത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്യും. നിലവില്‍ ഒറ്റ കമ്പനിയിലേക്ക് പത്ത് ശതമാനമെന്ന നിയന്ത്രണമുള്‍പ്പടെ നിരവധി വെല്ലുവിളികള്‍ സോവറിന്‍ ഫണ്ടുകളുടെ നിക്ഷേപത്തിന് പുറത്തുണ്ട്. സോവറിന്‍ ഫണ്ടുകളുടെ സഹസ്ഥാപകനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ പരിമിധിയുമുണ്ട്.

ഇത് പൊതു നിക്ഷേപ ഫണ്ടുകളുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുന്നുണ്ട്. ഈ പട്ടികയില്‍ നിന്നും സൗദി സോവറിന്‍ ഫണ്ടിന് ഇളവ് ലഭിച്ചതോടെ അവിടെ നിന്നുള്ള നിക്ഷേപ ഒഴുക്ക് കൂടും.

ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമ മോദി നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഊര്‍ജം, അടിസ്ഥാനസൗകര്യം, ഫാര്‍മ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചിട്ടുണ്ട്.

സൗദി അറേബ്യയുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. പുതിയ ഇളവുകള്‍ വന്നതോടെ സൗദി സോവറിന്‍ ഫണ്ടിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി ഇന്ത്യയില്‍ നിക്ഷേപം നടത്താം.

ആഗോള തലത്തില്‍ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. 925 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ വളരെ പരിമിതമായ നിക്ഷേപം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനാണ് ലഭിച്ചത്.

ജിയോ പ്ലാറ്റ്‌ഫോംസില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപവും മുകേഷ് അംബാനിയുടെ തന്നെ റിലയന്‍സ് റീട്ടെയ്‌ലില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപവും നടത്തിയിട്ടുണ്ട് സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട്.

Tags: Business NewsfpiSaudi Arabiamodi
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies