സ്വന്തമായി വാദിച്ച് ജയിക്കും; ജയിൽ നിന്ന് നിയമം പഠിക്കണം; ആവശ്യവുമായി ഭർത്താവിനെക്കൊന്ന് ഡ്രമ്മിലാക്കിയ മീററ്റ് കേസ് പ്രതി മുസ്കാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തമായി വാദിച്ച് ജയിക്കും; ജയിൽ നിന്ന് നിയമം പഠിക്കണം; ആവശ്യവുമായി ഭർത്താവിനെക്കൊന്ന് ഡ്രമ്മിലാക്കിയ മീററ്റ് കേസ് പ്രതി മുസ്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 11:52 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: അഭിഭാഷകന്റെ വാദത്തിൽ തൃപ്തിയില്ലെന്നും ജയിൽ നിന്ന് നിയമം പഠിച്ച് കേസ് വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കാമുകനൊപ്പം ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെക്കൊന്ന ഭാര്യ മുസ്കാൻ റസ്‌തോഗി. കഴിഞ്ഞ മാർച്ചിലാണ് കാമുകൻ സാഹിൽ ശുക്ലയ്‌ക്കൊപ്പം ചേർന്ന് മുസ്‌കാൻ റസ്‌തോഗി ഭർത്താവ് സൗരഭ് രജ്പുതിനെ (35) കൊലപ്പെടുത്തിയത്.

മാർച്ച് 18 ന് മീററ്റിലെ ബ്രഹ്മപുരിയിൽ നിന്നുള്ള ഇവരുടെ വീട്ടിൽ നിന്നും നീല ഡ്രമ്മിനുള്ളിൽ സിമന്റുകൊണ്ട് സീൽ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഹിമാചൽ പ്രദേശിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പ്രതികളായ മുസ്കാനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ഇരുവരെയും ചൗധരി ചരൺ സിംഗ് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു.

അതേസമയം സ്വന്തമായി കേസ് വാദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മുസ്കാന് അതിനാവശ്യമായ വിദ്യാഭ്യസ യോഗ്യതയില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മുസ്‌കാൻ റസ്‌തോഗി എട്ടാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ലെന്നും ഇന്ത്യയിൽ നിയമപഠനം നടത്തുന്നതിന് നിർബന്ധിത ആവശ്യകതയായ സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് അവരുടെ കൈവശമില്ലെന്നും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിക്ക് നിയമ വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ ഇപ്പോൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. എൽഎൽബി കോഴ്സിന് യോഗ്യത നേടുന്നതിന് മുമ്പ് മുസ്കൻ സീനിയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.

Tags: jailaccusedloverMeerut murderMuskan Rastogiex-merchant navy officerlegal studies
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies