ജനം ചൂണ്ടിക്കാട്ടി, വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി;പുതിയ വിജ്ഞാപനം പുറത്തിറക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനം ചൂണ്ടിക്കാട്ടി, വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി;പുതിയ വിജ്ഞാപനം പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 03:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വാർഡ് വിഭജനത്തിലെ പിഴവുകൾ തിരുത്തി, പുതിയ വിജ്ഞാപനം പുറത്തിറക്കി ഡീലിമിറ്റേഷൻ കമ്മീഷൻ.തിരുത്തിയത് തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി ന​ഗരസഭകളിലെ പിഴവുകൾ. ഒരേ പ്രദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുത്തിയതടക്കമുള്ള പൊരുത്തക്കേടുകൾ

തദ്ദേശ വാ‍ർഡ് വിഭജനം പൂ‍ർത്തിയാക്കിയ ശേഷം പുറത്തിറക്കിയ അന്തിമ വിജ്‍ഞാപനത്തിലെ പൊരുത്തക്കേടുകൾ തെളിവ് സഹിതം ജനം ടിവി വാ‍ർത്തയാക്കിയതിന് പിന്നാലെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം തിരുത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ, കളമശ്ശേരി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലായിരുന്നു പിഴവുകൾ. തിരുവനന്തപുരത്തെ 25 ഓളം വാ‍ർഡുകളുടെ അതി‍ർത്തി നിർണയം പാളിയപ്പോൾ കോഴിക്കോട് രണ്ടായിരത്തോളം വീടുകൾ ഒരു വാ‍ർഡിലും ഉൾപ്പെട്ടില്ല. ഒരേ പ്ര​ദേശം ഒന്നിലധികം വാർഡുകളിൽ ഉൾപ്പെടുന്ന സാഹചര്യവുമുണ്ടായി. തിരുവനന്തപുരം കോ‍ർപ്പറേഷൻ പരിധിയിൽ 78ാം നമ്പർ വള്ളക്കടവ് വാ‍ർഡിലും 79ാം നമ്പ‍ർ ശ്രീവരാഹം വാ‍ർഡിലുമായിരുന്നു കൂടുതൽ പിഴവുകൾ.

കളമശ്ശേരി ന​ഗരസഭയിലും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടാണ് പുതിയ വിജ്‍ഞാപനം പുറത്തിറക്കിയത്. തെറ്റ് തിരുത്തിയെങ്കിലും അന്തിമ വിജ്ഞാപനത്തിലെ പിഴവുകളിൽ യാതൊരു വിശദീകരണവും ഡീലിമിറ്റേഷൻ കമ്മീഷൻ നൽകിയിട്ടില്ല. കരട് വിജ്ഞാപനം പുറത്തിറക്കി വിവിധ തലങ്ങളിൽ പരിശോധനയും മറ്റും നടത്തിയ ശേഷം പ്രസിദ്ധീകരിച്ച അന്തിമ വിജ്ഞാപനത്തിലാണ് പിഴവുകൾ കടന്ന് കൂടിയതെന്നാണ് വൈരുദ്ധ്യം.

Tags: noticeDELIMITATIONLastWard
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies