സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമം; ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും  സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമം; ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും  സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 04:48 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: റാപ്പർ വേടൻ വിഷയത്തിൽ കെ.പി ശശികല ടീച്ചറെയും ഹിന്ദു ഐക്യവേദിയേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോടംതുരുത്ത് സ്വദേശി രാജേഷിനെതിരെയാണ് കുത്തിയതോട് പൊലീസ് കേസെടുത്തത്. അടുത്തിടെ മരിച്ച ഭർത്താവിനെക്കുറിച്ചടക്കമുള്ള യുവാവിന്റെ പരാമർശങ്ങൾ മാനസികമായി വേദനിപ്പിച്ചെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ശശികല ടീച്ചർ പറഞ്ഞു.

കഴിഞ്ഞ 25 ന് രാജേഷ് രാജു എന്ന ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു രാജേഷ് ശശികല ടീച്ചററേയും ഹിന്ദു ഐക്യവേദിയേയും അധിക്ഷേപിക്കുകയും സാമുദായിക സ്പർദ്ധ  വളർത്താൻ ശ്രമിക്കുകയും ചെയ്തത്. യുവാവിന്റെ പരാമർശങ്ങൾ മാനസികമായി വലിയ വേദന ഉണ്ടാക്കിയതായും 6 മാസം മുമ്പ് തന്റെ ഭർത്താവ് മരിച്ചതാണെന്നും അദ്ദേഹത്തെ അടക്കം പരാമർഷിച്ചുള്ള അവഹേളനം സഹിക്കാവുന്നതിനപ്പുറമാണെന്നും ശശികല ടീച്ചർ പറഞ്ഞു. സ്ത്രീത്വത്തെ അവഹേളിക്കുന്നതായിരുന്നു പോസ്റ്റെന്നും രാഷ്ടീയവും സംഘടനാപരവുമായ വിമർശനങ്ങളെ ചിരിച്ചു കൊണ്ടെ നേരിട്ടിട്ടുള്ളു എന്നും എന്നാൽ ഇതങ്ങനെയല്ല കാണുന്നത് നിയമ നടപടി തുടരുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.

വേടനോ ഏതെങ്കിലും കലാരൂപത്തിനോ താൻ എതിരല്ലന്നും പട്ടികജാതി വികസന ഫണ്ട് വിനയോഗിച്ച രീതിയെയും ലഹരിക്കെതിരായ പരിപാടി സംഘടിപ്പിച്ച രീതിയെയുമാണ് വിമർശിച്ചതെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.

Tags: PolicecaseK P Sasikala Teacherhindu aikya vedi kerala
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies