‘അവയവങ്ങൾ മാറ്റാനുള്ള പണം നൽകാൻ മുസ്ലിം മുന്നിലുണ്ട് എന്ന് പറയുന്നവരോട്, ഏതെങ്കിലും മുസ്ലിം ഇതുവരെ സ്വന്തം അവയവം ദാനം ചെയ്തിട്ടുണ്ടോ??’; കെ. പി ശശികല ടീച്ചർ
ഹിന്ദുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങളോ ചികിത്സ സഹായങ്ങളോ ചെയ്യാറില്ലെന്ന നരേറ്റീവ് സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചർ. കഴിഞ്ഞ ദിവസം ജനം ...
















