അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ പകുതിയായി കുറച്ച് കേന്ദ്രം; വിപണിയില്‍ എണ്ണ വില താഴും; സംസ്‌കരണ യൂണിറ്റുകള്‍ക്കും നേട്ടം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ പകുതിയായി കുറച്ച് കേന്ദ്രം; വിപണിയില്‍ എണ്ണ വില താഴും; സംസ്‌കരണ യൂണിറ്റുകള്‍ക്കും നേട്ടം

ക്രൂഡ് പാം ഓയില്‍, ക്രൂഡ് സോയ ഓയില്‍, ക്രൂഡ് സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ 27.5 ശതമാനത്തില്‍ നിന്ന് 16.5 ശതമാനമായി കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 09:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന ഇറക്കുമതി നികുതി പകുതിയായി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം ഇറക്കുമതി നികുതിയാണ് ഇനി ക്രൂഡ് ഭക്ഷ്യ എണ്ണകള്‍ക്ക് ഈടാക്കുക. ഭക്ഷ്യ എണ്ണയുടെ വില കുറയ്‌ക്കാനും പ്രാദേശിക ശുദ്ധീകരണ വ്യവസായത്തെ സഹായിക്കാനുമാണ് തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാഷ്‌ട്രമാണ് ഇന്ത്യ.

ക്രൂഡ് പാം ഓയില്‍, ക്രൂഡ് സോയ ഓയില്‍, ക്രൂഡ് സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ 27.5 ശതമാനത്തില്‍ നിന്ന് 16.5 ശതമാനമായി കുറയും.
അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെസ്, സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ് എന്നിവയും ഈ ക്രൂഡ് എണ്ണകള്‍ക്ക് ബാധകമാണ്.

‘ഇത് സസ്യ എണ്ണ ശുദ്ധീകരണ ബിസിനസുകള്ഡക്കും ഉപഭോക്താക്കള്‍ക്കും നേട്ടമാണ്, കാരണം തീരുവ കുറച്ചതിനാല്‍ പ്രാദേശിക വിപണിയിലെ വില കുറയും,’ സോള്‍വെന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്ത പറഞ്ഞു.

അതേസമയം ശുദ്ധീകരിച്ച സസ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചിട്ടില്ല. നിലവില്‍ 35.75 ശതമാനം ഇറക്കുമതി നികുതിയാണ് ശുദ്ധീകരിച്ച പാമോയില്‍, സോയ ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയ്‌ക്ക് ഈടാക്കുന്നത്.

ശുദ്ധീകരിച്ച എണ്ണകളും അസംസ്‌കൃത ഭക്ഷ്യ എണ്ണകളും തമ്മിലുള്ള ഇറക്കുമതി തീരുവ വ്യത്യാസം 19.25 ശതമാനമായി ഉയര്‍ന്നതിനാല്‍ ശുദ്ധീകരിച്ച എണ്ണകള്‍ക്ക് പകരം അസംസ്‌കൃത ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യാനും പ്രാദേശിക ഭക്ഷ്യ എണ്ണ ശുദ്ധീകരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുമെന്ന് മേത്ത പറഞ്ഞു.

ആവശ്യമായ സസ്യ എണ്ണയുടെ 70 ശതമാനത്തിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നു. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

Tags: sunfloweroilimport dutypalm oilsoya oilvegetable oil
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies