ബംഗാളിനെ മറ്റൊരു ഉത്തരകൊറിയ ആക്കാൻ ശ്രമിക്കരുതെന്ന് കങ്കണ;  യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ വ്യാപക വിമർശനവും പ്രതിഷേധവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിനെ മറ്റൊരു ഉത്തരകൊറിയ ആക്കാൻ ശ്രമിക്കരുതെന്ന് കങ്കണ;  യൂട്യൂബർ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ വ്യാപക വിമർശനവും പ്രതിഷേധവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 09:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിയമ വിദ്യാർത്ഥിനിയും യൂട്യൂബറുമായ ശർമിഷ്ഠ പനോലിയുടെ അറസ്റ്റിൽ  മമത സർക്കാറിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും. ഓൾ ഐസ് ഓൺ ശർമിഷ്ഠ ക്യാമ്പയിന് സോഷ്യൽ മീഡിയയിൽ ശക്തി പ്രാപിക്കുകയാണ്. മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തി. തൃണമൂൽ കോൺ​ഗ്രസ് ബംഗാളിനെ മറ്റൊരു ഉത്തരകൊറിയ ആക്കാൻ ശ്രമിക്കുകയാണെന്ന്  കങ്കണ ആഞ്ഞടിച്ചു.

‘ജനാധിപത്യ അവകാശങ്ങൾ എല്ലാവർക്കുമുണ്ട്. ക്രമസമാധാനപാലനത്തിന്റെ പേരിൽ ഒരാളെ ഉപദ്രവിക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിട്ടും ജയിലിലടച്ചു, കരിയർ ഇല്ലാതാക്കി. ഒരു മകൾക്കും ഇത് സംഭവിക്കരുത്. സംസ്ഥാനത്തെ ഉത്തരകൊറിയയാക്കാൻ ബം​ഗാൾ സർക്കാർ ശ്രമിക്കരുത്’.  കങ്കണ വിമർശിച്ചു. ശർമിഷ്ഠയെ ഉടൻ മോചിപ്പിക്കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു.

മെയ് 30 നാണ് ​​ഗുരുഗ്രാമിൽ നിന്നും യൂട്യൂബർ ശർമിഷ്ഠ പനോലിയെ ബം​ഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.   ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ശർമിഷ്ഠ  സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. എന്നാൽ തന്റെ വാക്കുകൾ ചിലരെ വേദനിപ്പിച്ചു എന്ന് മനസിലാക്കിയ ശർമ്മിഷ്ഠ ക്ഷമാപണം നടത്തുകയും  പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു . എന്നിട്ടും മമത സർക്കാർ യൂട്യൂബറെ അറസ്റ്റ് ചെയ്യുകയായിരുന്നു.  ജൂൺ 13 വരെ  ജുഡീഷ്യൽ കസ്റ്റഡിയിലാണ് ശർമിഷ്ഠ.

Tags: kangana ranautYoutuber sharmishta panoli
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies