കേരളം ഇന്ത്യയിലല്ലേ?? തിരിച്ചയച്ചവരിൽ ഒരാൾ പോലും ഇല്ല; പരിശോധന നടത്താതെ സംസ്ഥാനം; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത താവളമായി കേരളം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഇന്ത്യയിലല്ലേ?? തിരിച്ചയച്ചവരിൽ ഒരാൾ പോലും ഇല്ല; പരിശോധന നടത്താതെ സംസ്ഥാനം; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത താവളമായി കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 11:21 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് സുരക്ഷിത താവളമായി കേരളം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി രാജ്യ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഇവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ തിരിച്ചയച്ചവരുടെ പട്ടികയിൽ കേരളത്തിൽ നിന്നും പിടികൂടിയ ഒരാൾ പോലും ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളം റൂറൽ മേഖലയിൽ പൊലീസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ പരിശോധനകൾ പാതിവഴിയിൽ നിർത്തിയിരുന്നു.

രണ്ടായിരത്തോളം ബംഗ്ലാദേശികളെയാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം മടക്കി അയച്ചത്. നുഴഞ്ഞുകയറ്റക്കാർക്കായി നേരത്തെ തന്നെ ആരംഭിച്ചിരുന്ന പരിശോധനകൾ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ശക്തമാക്കുകയായിരുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം സംസ്ഥാനങ്ങളിലെത്തിച്ചായിരുന്നു ഇവരെ അതിർത്തി കടത്തിയത്.

എല്ലാ സംസ്ഥാനങ്ങളിലും പരിശോധന കടുപ്പിച്ചെങ്കിലും കേരളം ഇപ്പോഴും മെല്ലെപ്പോക്ക് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ നടന്ന പരിശോധനയിൽ 40 ഓളം ബംഗ്ലാദേശികളെ കണ്ടെത്തിയിരുന്നു. വിവിധ കേസുകളിൽ പ്രതികളായ ഇവർ ജയിലിലാണ്. വ്യാജ തിരിച്ചറിയൽ രേഖകൾ ഇവരിൽ നിന്നും കണ്ടെത്തിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനോ നടപടിയെടുക്കാനോ സംസ്ഥാന സർക്കാരിനോ പൊലീസിനോ താൽപ്പര്യമില്ലെന്നതാണ് യാഥാ‍ർത്ഥ്യം. എന്തെങ്കിലും കുറ്റകൃത്യത്തിൽ പിടികൂടുമ്പോൾ മാത്രമാണ് പൊലീസ് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നത്.  എറണാകുളം ജില്ലയിൽ മാത്രം നൂറുകണക്കിന് പേരാണ് അനധികൃതമായി തങ്ങുന്നത്. രാജ്യ വ്യാപകമായി നടപടി കടുപ്പിക്കുമ്പോഴും കേരളം മാറി നിൽക്കുന്നത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയരുന്നത്.

 

 

Tags: Bengladeshi Deport
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies