മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം, പിന്നീട് അസൂയ; ഒടുവിൽ കാമുകിയെ കൊന്ന് കത്തിച്ച് 18-കാരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മറ്റു പുരുഷന്മാരുമായി ബന്ധമെന്ന് സംശയം, പിന്നീട് അസൂയ; ഒടുവിൽ കാമുകിയെ കൊന്ന് കത്തിച്ച് 18-കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 11:56 am IST
FacebookTwitterWhatsAppTelegram

കാണാതായ 18-കാരിയെ സൗത്ത് ഡൽഹിയിലെ മെഹ്റോളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബികോം വിദ്യാർത്ഥിയായി ആർഷ്കൃത് സിം​ഗ് എന്ന 18-കാരനെയാണ് പൊലീസ് പിടികൂടിയത്. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചും അതിന്റെ അസൂയ കാരണവുമായിരുന്നു കൊല. കുത്തിയും കഴുത്തു ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയത്. പിന്നീട് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കാനും ഇയാൾ ശ്രമിച്ചു.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. രാവിലെ ക്ലാസിന് പോയ മകൾ മടങ്ങിയെത്തിയില്ലെന്നായിരുന്നു പരാതി. ഉച്ചയ്‌ക്ക് ശേഷം മാതാവിനെ വിളിച്ച് താൻ ഉടനെ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ വൈകിട്ട് പ്രതിയുടെ പിതാവിൽ നിന്നാണ് യുവതിയുടെ മാതാവിന് ഒരു ഫോൺ വരുന്നത്. മകനെ സഞ്ജയ് വാനിൽ വച്ച് യുവതി ആക്രമിച്ചെന്നും അയാൾ, പിതംപുരയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമായിരുന്നു വിവരം.

ഇതിന് ശേഷം പെൺകുട്ടിയുടെ സഹോദരി പ്രതിയ വിളിച്ച് വിവരം ചോ​ദിച്ചപ്പോൾ, യുവതി തന്നെ കുത്തിയെന്ന് പറഞ്ഞു. ഇയാൾ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും ഇവിടെ യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ പെൺകുട്ടിയും യുവാവും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള വീട്ടുകാർ തട്ടിക്കൊണ്ടപോകലിന് പരാതി നൽകി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആർഷ്കൃതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നത് വിലക്കിയിരുന്ന പ്രതി, യുവതിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന് സംശയിച്ചു. ഇതിന്റെ പേരിൽ പ്രശ്നങ്ങളും പതിവായിരുന്നു.പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരോടും സംസാരിക്കരുതെന്നും സൗഹൃദം പുലർത്തരുതെന്നും നിർദേശിച്ചിരന്നു. എന്നാൽ ഇടയ്‌ക്കിടെ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരുന്നു.

 

Tags: Tries18 yr oldGirlstudentbodyburnhermurders
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies