മഴപ്പേടിയിൽ അഹമ്മദാബാദ്; ഫൈനലും മഴയെടുത്താൽ കിരീടം ആർക്ക്; ബിസിസിഐ പറയുന്നതിങ്ങനെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴപ്പേടിയിൽ അഹമ്മദാബാദ്; ഫൈനലും മഴയെടുത്താൽ കിരീടം ആർക്ക്; ബിസിസിഐ പറയുന്നതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:16 pm IST
Facebook
Twitter
WhatsAppTelegram

കിരീടമോഹവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിങ്‌സും കൊമ്പുകോർക്കുമ്പോൾ 2025 ഐപിഎൽ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം. എന്നാൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഴപ്പേടി ഒഴിഞ്ഞിട്ടില്ല. മത്സരദിവസം വൈകീട്ട് ചെറിയ ചാറ്റൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.

എന്നാൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യതയും കാലാവസ്ഥാവകുപ്പ് തള്ളിക്കളയുന്നില്ല. അഹമ്മദാബാദിൽ നടന്ന മുംബൈ-പഞ്ചാബ് ക്വാളിഫയർ-2 മത്സരവും മഴ തടസപ്പെടുത്തിയിരുന്നു. അതിനാൽ ഫൈനലിലും മഴ വില്ലനാകുമോയെന്ന ആശങ്ക ഇരുടീമുകൾക്കും നിലനിൽക്കുന്നുണ്ട്.

ക്വാളിഫയർ 1, ക്വാളിഫയർ 2, എലിമിനേറ്റർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ബിസിസിഐ ഐപിഎൽ ഫൈനലിനായി ഒരു റിസർവ് ദിനം നിശ്ചയിച്ചിട്ടുണ്ട്. മഴ കാരണം ചൊവ്വാഴ്ച മത്സരം സാധ്യമല്ലെങ്കിൽ, ബുധനാഴ്ച (ജൂൺ 4) മത്സരം പൂർത്തിയാക്കും. ഇനി റിസർവ് ദിനത്തിലും മഴപെയ്യുകയാണെങ്കിലോ? അങ്ങനെയെങ്കിൽ ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റുകൾ നേടുന്ന ടീം ചാമ്പ്യന്മാരാകും. അതായത് പഞ്ചാബ് കിംഗ്‌സ് കിരീടം ഉയർത്തുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വെറുംകൈയോടെ മടങ്ങേണ്ടി വരും.

Tags: RCB vs PBKSIPL 2025bcciRainAhmedabadnarendra modi stadiumreserve dayWeather report
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies