ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനും; നഷ്ടപരിഹാരം നൽകാനും ബാധ്യത: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2025, 12:01 pm IST
Facebook
Twitter
WhatsAppTelegram

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാനും ബാധ്യതയെന്ന് സിംഗിൾ ബെഞ്ച് .ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ക്ഷേത്ര ഉത്സവത്തിനിടെ ആന ചവിട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ കുടുംബത്തിന് ഒൻപത് ലക്ഷത്തോളം രൂപ ആന ഉടമയും പാപ്പാന്മാരും നൽകണമെന്ന ഉത്തരവിലാണ് നേരത്തെ ഡിവിഷൻ ബെഞ്ച് ഇറക്കിയ ഉത്തരവ് ബാധകമാക്കിയുള്ള സിംഗിൾ ബെഞ്ച് വിധി.

2008 ൽ കോട്ടയത്തെ കുറ്റിക്കാട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.ആന ചവിട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റയാൾ ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷമാണ് മരണമടഞ്ഞത് .ആനയുടെ ചവിട്ടേറ്റതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്നതിന്റെ അടിസ്ഥാനത്തിൽ കീഴ്‌ക്കോടതി പത്ത് ലക്ഷത്തോളം രൂപ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ചു. എന്നാൽ മദ്യപിച്ചൊരാൾ പ്രകോപനമുണ്ടാക്കിയതാണ് ആന ഇടയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി ആന ഉടമ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

അപ്പീൽ തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാനുൾപ്പെടെയുള്ളവർക്കുമാണെന്ന ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് ബാധകമാണെന്നു വിധിച്ചിരിക്കുകയാണ് .ആന ഉടമയ്‌ക്കും പാപ്പാനും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും ഹൈക്കോടതി എടുത്തു പറഞ്ഞു. ഒരു ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയും ,ബാക്കി തുക ആന ഉടമയും പാപ്പാന്മാരുമാണ് നൽകേണ്ടത്.കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി തുകയിൽ മാറ്റം വരുത്താനാകില്ലെന്നും നിലപാടെടുത്തു.

 

 

Tags: rampagesELEPHANTfestivalresponsibilityOwnerduringEscalating
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies