പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗം; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല; എം. വി ഗോവിന്ദൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗം; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല; എം. വി ഗോവിന്ദൻ

ഭീകരവാദ കേസിൽ വിചാരണ നേരിടുന്നയാളാണ് മദനി. കശ്മീരിൽ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ച മലയാളി ഭീകരവാദികൾക്ക് മദനിയുമായും ഭാര്യ സൂഫിയ മദനിയുമായും ബന്ധമുണ്ടെന്ന  വിവരവും പുറത്തു വന്നിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2025, 12:54 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂർ: പിഡിപി ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. പിഡിപി പീഡിപ്പിക്കപ്പെട്ട വിഭാഗമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് നിരുപാധിക പിന്തുണ പിഡിപി വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ​ഗോവിന്ദന്റെ പ്രതികരണം.

പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരു പോലെയാണോ ദേഷ്യത്തോടെ പ്രതികരണം ആരാഞ്ഞ  മാദ്ധ്യമ പ്രവർത്തകരോട് ​ഗോവിന്ദൻ   ചോദിച്ചു. പിഡിപി പിഡിപ്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഭാ​ഗമാണ്. അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ മതരാഷ്‌ട്രമൊന്നും പറയുന്നില്ല, ഗോവിന്ദൻ പറഞ്ഞു.

പിഡിപി- സിപിഎം സഖ്യത്തെ പി. ജയരാജൻ അടക്കമുള്ള പല സിപിഎം നേതാക്കളും തള്ളിപ്പറഞ്ഞിരുന്നു. പി. ജയരാജന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച ‘കേരളം മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലും പിഡിപി തീവ്രവാദ സംഘടനയാണെന്ന് വ്യക്തമാക്കിയിരുന്നു. മദനിയാണ് തീവ്ര പ്രസം​ഗങ്ങളിലൂടെ കേരളത്തിലെ മുസ്ലീങ്ങളിൽ ഭീകരവാ​ദ ചിന്ത വളർത്തിയതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടിയുരുന്നു. അതേ സ്ഥാനത്താണ് ഗോവിന്ദന്റെ ‘പിഡിപി പീഡിക്കപ്പെട്ട’ എന്ന പ്രയോ​ഗം.

പിഡിപി ചെയർമാൻ അബ്​ദുൾ നാസർ മ​ദനി ഭീകരവാദ കേസിൽ വിചാരണ നേരിടുന്നയാളാണ്. കശ്മീരിൽ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ച മലയാളി ഭീകരവാദികൾക്ക് മദനിയുമായും ഭാര്യ സൂഫിയ മദനിയുമായും ബന്ധമുണ്ടെന്ന  വിവരം അക്കാലത്ത് പുറത്തു വന്നിരുന്നു. എന്നാൽ അന്ന് ഭരണത്തിലിരുന്ന ഇടത് സർക്കാർ ഇത് മറച്ചുവച്ചു. ഇതിന്റെ പ്രത്യുപകാരമായാണ് പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനി  സിപിഎമ്മിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതും പിണറായിയുടെ വിവാദമായ വേദി പങ്കിടലും.

കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമി കോൺ​ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.  വെൽഫെയർ പാർട്ടി അടക്കമുള്ള മുസ്ലീം മൗലികവാദികളുടെ പിന്തുണയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ജയിച്ച് കയറിയതെന്ന വിവരം തെളിവുകൾ സഹിതം പുറത്തുവന്നിരുന്നു. ഇത് തന്നെയാണ് നിലമ്പൂരിലും കാണുന്നതും. ജമാഅത്തെ ഇസ്ലാമി- കോൺ​ഗ്രസ് ബാന്ധവത്തെ തള്ളി പറഞ്ഞ അതേ ​എം. വി ​ഗോവിന്ദനാണ് സമാന ഭീകരവാ​​ദ സ്വഭാവമുള്ള പിഡിപിയെ വാനോളം പുകഴ്‌ത്തി ഇരുകൈയും നീട്ടി വോട്ട് വാങ്ങുന്നതെന്നാണ് ശ്രദ്ധേയം.

 

Tags: ABDUL NASAR MADANIM V GovidanPDP-CPIM
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies