"45 വർഷം മുമ്പ് കണ്ട സ്വപ്നം, ഇന്ന് സാക്ഷാത്കരിച്ചു"; മൂകാംബിക അമ്മയ്ക്ക് കാണിക്കയായി സ്വർണമുഖം സമർപ്പിച്ച് ഭക്തൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“45 വർഷം മുമ്പ് കണ്ട സ്വപ്നം, ഇന്ന് സാക്ഷാത്കരിച്ചു”; മൂകാംബിക അമ്മയ്‌ക്ക് കാണിക്കയായി സ്വർണമുഖം സമർപ്പിച്ച് ഭക്തൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 11:06 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കൊല്ലൂർ മൂകാംബിക ദേവിക്ക് കാണിക്കയായി സ്വർണമുഖം സമർപ്പിച്ച് ഭക്തൻ. ഒന്നേകാൽ കോടിയിലേറെ വിലമതിക്കുന്ന സ്വർണമുഖമാണ് ദേവിക്ക് സമർപ്പിച്ചത്. തുമകുരു സ്വദേശിയായ ഡോക്ടർ ലക്ഷ്മി നാരായണയാണ് ദേവിക്ക് വഴിപാടായി സ്വർണമുഖം നൽകിയത്.

ഒരു കിലോ സ്വർണം കൊണ്ട് ഒരുക്കിയ സ്വർണമുഖത്തിൽ രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണമുഖം. രാവിലെയാണ് ലക്ഷ്മി നാരായണ ക്ഷേത്രത്തിലെത്തി കാണിയ്‌ക്ക അർപ്പിച്ചത്. ക്ഷേത്ര പുരോഹിതന്മാരായ കെ.എൻ. സുബ്രഹ്മണ്യ അഡിഗ, നരസിംഹ ഭട്ട്, കാളിദാസ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷം ദേവിക്ക് സ്വർണമുഖം സമർപ്പിച്ചു.

സ്വർണമുഖം സമർപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. 45 വർഷങ്ങൾക്ക് മുമ്പ് ദേവിക്ക് സ്വർണമുഖം സമർപ്പിക്കുന്നതായി സ്വപ്നം കണ്ടിരുന്നെന്നും ഇപ്പോൾ അത് നിറവേറ്റിയെന്നുമാണ് ലക്ഷ്മി നാരായണ പ്രതികരിച്ചത്.

Tags: donationFEATURED2Golden MukhavadanavaratnasLakshminarayana
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies