ഒരു കസ്റ്റമർ വന്നാൽ ഇത്രയും മാത്രമാണ് കിട്ടുന്നത്; മാഡം വലിയ തുക വാങ്ങും; ഞങ്ങളെ പറ്റിച്ചു; അനാശാസ്യ കേന്ദ്രത്തിലെ യുവതികളുടെ മൊഴി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കസ്റ്റമർ വന്നാൽ ഇത്രയും മാത്രമാണ് കിട്ടുന്നത്; മാഡം വലിയ തുക വാങ്ങും; ഞങ്ങളെ പറ്റിച്ചു; അനാശാസ്യ കേന്ദ്രത്തിലെ യുവതികളുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 11:52 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പിടിയിലായ യുവതികളുടെ മൊഴി പുറത്ത്. ഒരു കസ്റ്റമർ വന്നുപോയാൽ ആയിരം രൂപയാണ് പ്രതിഫലം എന്നാണ് അന്യസംസ്ഥാനക്കാരായ യുവതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവരുടെ മാഡം എന്ന് വിശേഷിപ്പിക്കുന്ന സ്ത്രി 3,500 രൂപയാണ് കസ്റ്റമറിൽ നിന്നും വാങ്ങിയിരുന്നതെന്നാണ് വിവരം. ഇത്രയും തുക വാങ്ങിയത് അറിഞ്ഞിരുന്നില്ലെന്നും പറ്റിക്കപ്പെട്ടകാര്യം ഇപ്പോഴാണ്  അറിയുന്നതെന്നും യുവതികൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നുമാണ് പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒൻപതുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. ദിവസവും ലക്ഷങ്ങളാണ് ഇവരുടെ വരുമാനമെന്നാണ് വിവരം.

പെൺവാണിഭ സംഘത്തിന് പൊലീസുകാരുമായി ഇടപാടുണ്ടായിരുന്നു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവർമാരായ ഷൈനിത്ത്, കെ സനിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവർ സ്ഥിരം സന്ദർശകരായിരുന്നു എന്നാണ് കണ്ടെത്തൽ. കേസിൽ യഥാക്രമം 11, 12 പ്രതികളാണിവർ.

ഇതിൽ ഷൈനിത്തിന്റെ  അക്കൗണ്ടിലേക്ക് ഇടപാടുകാരുടെ പണം വന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി പല അക്കൗണ്ടികളിലേക്കാണ്  പണം വാങ്ങിയിരുന്നത്. 2022-ൽ നടത്തിപ്പുകാരിയായ ബിന്ദു സമാനരീതിയിൽ പിടിയിലായിരുന്നു . ആ സമയത്താണ് പ്രതികളായ പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചത്.

Tags: malaparambu
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies