തെരുവിൽ ഉപേക്ഷിച്ച നായയെ എടുത്തു വളർത്തി ബുദ്ധ സന്യാസി; യജമാനനെ കരടിയുടെ ആക്രമണത്തിൽനിന്നും രക്ഷിച്ച് നായക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെരുവിൽ ഉപേക്ഷിച്ച നായയെ എടുത്തു വളർത്തി ബുദ്ധ സന്യാസി; യജമാനനെ കരടിയുടെ ആക്രമണത്തിൽനിന്നും രക്ഷിച്ച് നായക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2025, 11:14 am IST
Facebook
Twitter
WhatsAppTelegram

ജപ്പാനിൽ ബുദ്ധ സന്യാസിയെ കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് വളർത്തുനായ. ജാപ്പനീസ് ബുദ്ധ സന്യാസിയായ ടൗജെൻ യോഷിഹാരയ്‌ക്കാണ് തെരുവിൽ നിന്ന് എടുത്തുവളർത്തിയ നായ രക്ഷകനായത്. ഉച്ചത്തിൽ കുരയ്‌ക്കുന്നുവെന്ന കാരണത്താലാണ് നായയെ ഉടമകൾ തെരുവിൽ ഉപേക്ഷിച്ചത്. എന്നാൽ തനിക്കു പുതുജന്മം നൽകിയ സന്യാസിക്ക് ആപത്തുവന്നപ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹത്തെ രക്ഷിച്ചിരിക്കുകയാണ് ബീഗിൾ ചീക്കോ എന്ന നായക്കുട്ടി.

മധ്യ ജപ്പാനിലെ നിഗറ്റയിലുള്ള യൂക്കോകു ക്ഷേത്രത്തിന്റെ മഠാധിപതിയായ യോഷിഹാര കഴിഞ്ഞ മാസം സമീപത്തുള്ള കാട്ടിലൂടെ നടക്കാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സന്യാസിയുടെ വലതുതോളിന് സ്ഥാനഭ്രംശം സംഭവിച്ചു. 1.6 മീറ്റർ ഉയരമുള്ള ഭീമൻ കരടിക്ക് മുന്നിൽ വീണ യോഷിഹാര മരണത്തെ മുഖാമുഖം കണ്ടു.

എന്നാൽ സന്യാസിക്കൊപ്പമുണ്ടായിരുന്ന ബീഗിൾ ചീക്കോ തന്റെ യജമാനനെ മരണത്തിന് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. അസാധാരണ ധൈര്യം പ്രകടിപ്പിച്ച അവൻ കരടിക്കുനേരെ ശക്തമായി കുരച്ചു. ഇത്കണ്ട് ഭയന്നോടിയ കരടിക്ക് പിന്നാലെ അവനും ഓടി. ഏറെനേരമായിട്ടും തന്റെ നായ തിരിച്ചുവരാതായതോടെ സന്യാസി കാടിനുള്ളിലേക്ക് തിരഞ്ഞിറങ്ങി. അതിനിടയിൽ യോഷിഹാരയെ വിളിച്ച ഭാര്യ നായ വീട്ടിൽ മടങ്ങിയെത്തിയെന്ന് അറിയിച്ചു. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ച് സന്യാസിയും വീട്ടിലേക്ക് പോവുകയായിരുന്നു.

Tags: japandogBEAR ATTACKBuddhist Monk
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies