ലക്ഷ്യം നിലമ്പൂരിലെ വോട്ട്? വീണ്ടും ഭാരതാംബയോട് അസഹിഷ്ണുത; രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷ്യം നിലമ്പൂരിലെ വോട്ട്? വീണ്ടും ഭാരതാംബയോട് അസഹിഷ്ണുത; രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2025, 01:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വീണ്ടും ഭാരതാംബയെ അവഹേളിച്ച് സംസ്ഥാന സർക്കാർ. രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ​ഗവർണർ രാജേന്ദ്ര അർലേക്കർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തീവ്രനിലപാടുകാരുടെ വോട്ടു ഉറപ്പാക്കാനാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന.

സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്‌‌ പുരസ്‌കാര ചടങ്ങാണ് രാജ്ഭവനിൽ നടന്നത്.​ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ സംസ്ഥാന മന്ത്രിമാർ നേരത്തെ എത്തണമെന്നാണ് പ്രോട്ടോക്കോൾ. ഇതെല്ലാം ലംഘിച്ചാണ് വി. ശിവൻകുട്ടിയുടെ പ്രകടനം. പരിപാടിയുടെ തുടക്കത്തിലുണ്ടാകുന്ന ദേശീയ​ഗാനത്തിന് ശേഷമാണ് മന്ത്രി  എത്തിയത്. മന്ത്രിയുടെ ഇറങ്ങിപ്പോക്കും പ്രോട്ടോക്കോളിന്റെ ഗുരുതര ​ലംഘനമാണ്.

ആശംസ പ്രസം​ഗത്തെ രാഷ്‌ട്രീയ പ്രസം​ഗമാക്കാനും മന്ത്രി ശ്രമിച്ചു. ​ഗവർണറുടെ പരിപാടിയിൽ രാഷ്‌ട്രീയം പറഞ്ഞതും ​ഗുരുതര ചട്ടലംഘനമാണ്.  മന്ത്രി രാജ്ഭവനിൽ നിന്നും പുറത്തിറങ്ങുന്നതും കാത്ത് മാദ്ധ്യമങ്ങൾ നിന്നതും മുൻകൂട്ടിയുള്ള പ്ലാനിംഗിന്റെ ഭാഗമാണ് എന്നാണ് വ്യക്തമാക്കുന്നത്.

കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു എന്നും ഭാരതാംബയുടെ ചിത്രം വയ്‌ക്കില്ലെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു എന്നാണ് വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ വാദത്തെ രാജ്ഭവൻ പൂർണ്ണമായും തള്ളി. 11 മണിക്ക്  പുഷ്പാർച്ചന എന്ന് കാര്യപരിപാടി നോട്ടീസിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു എന്ന് രാജ്ഭവൻ വ്യക്തമാക്കി .

മുൻപ് മന്ത്രി പി. പ്രസാ​ദ് ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് തീവ്ര സംഘടനകളുടെ പിന്തുണ മന്ത്രിക്ക് വേണ്ടുവോളം ലഭിച്ചിരുന്നു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിപ്പിക്കാനാണ്  വി. ശിവൻകുട്ടിയുടെ ഇന്നത്തെ പ്രകടനം.

 

Tags: BharathambaNilambor Election
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies