"അതിശയകരമായ സ്ഥലങ്ങൾ സന്ദർശിച്ചു, വളരെ നല്ല ആളുകളെ കാണാനായി; കഴിഞ്ഞ 4 വർഷമായി ഞങ്ങളിവിടെയാണ്": ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അതിശയകരമായ സ്ഥലങ്ങൾ സന്ദർശിച്ചു, വളരെ നല്ല ആളുകളെ കാണാനായി; കഴിഞ്ഞ 4 വർഷമായി ഞങ്ങളിവിടെയാണ്”: ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2025, 10:35 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ സുഖജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത. യുഎസിൽ നിന്നും കുടുംബത്തോടൊപ്പം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയുടെ അനുഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ സംസ്കാരങ്ങളും പാരമ്പര്യങ്ങളുമാണ് ക്രിസ്റ്റൻ ഫിഷറെയും കുടുംബത്തെയും ആകൃഷ്ടരാക്കിയത്.

ഇന്ത്യൻ ജീവിതത്തെ കുറിച്ച് യുവതി പറയുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. കഴി‍ഞ്ഞ നാല് വർഷമായി കുടുംബസമേതം ഇന്ത്യയിൽ താമസിക്കുകയാണ് യുവതി. ഇന്ത്യയിലേക്ക് താമസം മാറാമെന്നുള്ള തന്റെ തീരുമാനത്തിൽ ഒരു പശ്ചാത്താപവുമില്ലെന്ന് യുവതി പറഞ്ഞു.

 

View this post on Instagram

 

A post shared by Kristen Fischer (@kristenfischer3)

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലെ അത്ഭുതകരമായ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. ഒരുപാട് നല്ല ആളുകളുമായി സഹകരിച്ചു. നല്ല ആഹാരങ്ങൾ കഴിക്കാൻ സാധിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചുവെന്നും ക്രിസ്റ്റൻ ഫിഷർ പറഞ്ഞു.

സാരി ധരിച്ചും, മെഹന്തിയിട്ടും ഭാരതീയ സ്ത്രീയെ പോലെ ഡൽഹിയിൽ ചുറ്റിക്കറങ്ങുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും വീഡിയോയും യുവതി പങ്കുവച്ചു. നിരവധി ആളുകളാണ് ക്രിസ്റ്റൻ ഫിഷറുടെ വീഡിയോയ്‌ക്ക് പോസിറ്റീവ് കമന്റുകൾ പങ്കുവച്ചത്.

Tags: IndiaAmerican womanKristen FischerViral Video
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies