പൊതുയിടത്ത് അശ്ലീല ഡാൻസ് പതിവ്; റീൽസ് യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൊതുയിടത്ത് അശ്ലീല ഡാൻസ് പതിവ്; റീൽസ് യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 10:44 pm IST
FacebookTwitterWhatsAppTelegram

പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിക്കുന്ന യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ. നോയിഡയിലെ മായാവതി പാർക്കിലായിരുന്നു സംഭവം. അശ്ലീല ഡാൻസ് വീഡിയോകളിലൂടെ പ്രശസ്തയായ മനീഷ എന്ന യുവതിയെയും സുഹൃത്തിനെയുമാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. ഖുഷി ഡാൻസർ എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹായത്തോടെയാണ് ഇവർ ഇടഞ്ഞ് നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. എന്നാൽ രോഷാകുലരായ ജനക്കൂട്ടം ഇവരെ വളയുകയും കൈകാര്യം ചെയ്യുകയുമായിരുന്നു. പാർക്കിൽ വീഡിയോ ചിത്രീകരണത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്.

അതേസമയം തങ്ങൾ തെറ്റൊന്നും ചെയ്തില്ലെന്നും, എല്ലാവരും തങ്ങളെ തല്ലുകയായിരുന്നുവെന്നും മനീഷ പിന്നീട് പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇതിന് പിന്നാലെ വനിത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മറ്റ് കണ്ടന്റ് ക്രിയേറ്റേഴ്സും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ കാമ്പെയ്ൻ ആരംഭിച്ചു. അതേസമയം ഇരുവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാ​ഗം പേർ ആവശ്യമുന്നയിച്ചു.

Manisha Dancer who is notorious for making obscene videos in public places were chased by public in a park of Noida while she was allegedly shooting a video. Any act of violence must be condemned but then for how long people will tolerate all these nuisance? pic.twitter.com/Qawoeznz95

— NCMIndia Council For Men Affairs (@NCMIndiaa) June 22, 2025

Tags: makingpopularManishaChasedDancerVideosattackedLocalObscene
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies