'മോദിജിയെ കുറിച്ച് പറഞ്ഞത് വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസിലാക്കിക്കൊണ്ട്; രാഹുൽ ഗാന്ധി നിരവധി തവണ വിളിച്ചിട്ടും വന്നില്ല'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മോദിജിയെ കുറിച്ച് പറഞ്ഞത് വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസിലാക്കിക്കൊണ്ട്; രാഹുൽ ഗാന്ധി നിരവധി തവണ വിളിച്ചിട്ടും വന്നില്ല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 01:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദിജിയുടെ വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസ്സിലാക്കി കൊണ്ട് തന്നെയാണ് അഭിപ്രായം പറഞ്ഞതെന്ന് സ്വാമി വ്യക്തമാക്കി.

മോദിജി വളരെയേറെ സത്യസന്ധനും ആദർശ ശുദ്ധിയുള്ളയാളും ഏറെ സ്വാതിക ജീവിതം നയിക്കുന്ന ആളുമായി എനിക്ക് അനുഭവപ്പെട്ടു. അദ്ദേഹം ഒരു മതത്തെയും തള്ളിക്കളയുകയോ നിഷേധിക്കുകയോ ചെയ്തതായിട്ട് ചരിത്രമില്ല. അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷം ഇവിടെ പലതും സംഭവിക്കുമെന്ന പ്രതീതിയാണ് മാദ്ധ്യമങ്ങളടക്കം സൃഷ്ടിച്ചത്. ഒരു മതത്തെയോ അതിന്റെ ​ഗുരുക്കൻമാരേയൊ അദ്ദേഹം കഴിഞ്ഞ പത്തു പതിനൊന്ന് വർഷത്തിനിടയിൽ നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. മഹാത്മാ​ഗാന്ധിയുടെ ആ​​ദർശശു​ദ്ധി, ആ​​​ദ്ധ്യാത്മിക ഭാവം എന്നിവ മോദിയിലുണ്ടെന്നും സ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ​ഗാന്ധിയെ നിരവധി തവണ ശിവ​ഗിരിയിലെ പരിപാടിക്ക് പോയി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തീർത്ഥാടനത്തിനും രാഹുലിനെയും പ്രിയങ്കയേയും ക്ഷണിച്ചിരുന്നുവെന്നും വന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. എന്നാൽ മോദിജി ശിവഗിരി മഠത്തോട് വലിയ ആത്മാർത്ഥതയാണ് കാണിച്ചത്.  മന്ത്രിമാരുടേയോ പാർട്ടി നേതാക്കളുടേയോ ബിജെപിക്കാരുടേയോ ആരുടേയും പ്രത്യേകമായ ശുപാർശയൊന്നും കൂടാതെ തന്നെ അദ്ദേഹം നേരിട്ട് ശിവഗിരി മഠവുമായി ബന്ധപ്പെടുകയും അദ്ദേഹം നേരിട്ട് തന്നെ തീയതി നിശ്ചയിച്ച് അനുവദിക്കുകയുമാണ് ചെയ്തതെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

നരേന്ദ്രമോദിയെ മഹാത്മഗാന്ധിയുടെ പ്രതീകമായാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. മഹാത്മ ഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന വാക്കുകൾ. സ്വാമിയുടെ അഭിപ്രായം വിവാദമാക്കാനുള്ള ചിലരുടെ ശ്രമത്തിനുള്ള മറുപടി കൂടിയായി ഇന്നത്തെ അദ്ദേഹത്തിന്റെ പ്രതികരണം.

 

Tags: pm modiSwami Sachidananda
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies