"തെറ്റിദ്ധാരണകൾ മാറിയത് അടുത്തറിഞ്ഞപ്പോൾ": ജയ് ഷായ്‌ക്കൊപ്പമുളള അനുഭവം പങ്കിട്ട് ഗാംഗുലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“തെറ്റിദ്ധാരണകൾ മാറിയത് അടുത്തറിഞ്ഞപ്പോൾ”: ജയ് ഷായ്‌ക്കൊപ്പമുളള അനുഭവം പങ്കിട്ട് ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 01:20 pm IST
FacebookTwitterWhatsAppTelegram

താൻ ബിസിസിഐ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അന്നത്തെ ബോർഡ് സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയർമാനുമായ ജയ് ഷായ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ച് സൗരവ് ഗാംഗുലി. ശാഠ്യവും, കാർക്കശ്യവും നിറഞ്ഞ സ്വഭാവമാണ് ജയ് ഷായിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധതയും കാര്യങ്ങൾ ശരിയായി ചെയ്യാനുള്ള ദൃഢനിശ്ചയവും തന്റെ തെറ്റിദ്ധാരണകൾ മാറ്റിയെന്ന് ഗാംഗുലി പറഞ്ഞു. 2019 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഗാംഗുലിയും ജയ് ഷായും ബിസിസിഐയിൽ സഹപ്രവർത്തകരായിരുന്നു.

“കാര്യങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് തന്റേതായ രീതികളുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം ഇന്ത്യൻ ക്രിക്കറ്റിനായി കാര്യങ്ങൾ ശരിയായി ചെയ്യണമെന്നതായിരുന്നു,” വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി പറഞ്ഞു.

“അദ്ദേഹം ഒരു ശക്തനായ നേതാവിന്റെ മകനാണ് അപ്പോൾ സ്വാഭാവികമായും നമ്മൾ ആ കാർക്കശ്യവും ശാഠ്യവും അദ്ദേഹത്തിലും പ്രതീക്ഷിക്കിക്കും എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. അദ്ദേഹം കളിക്കാരെ വളരെയധികം പിന്തുണയ്‌ക്കുന്ന ആളാണ്. പഠിക്കുന്തോറും അദ്ദേഹം മെച്ചപ്പെട്ടു. ജയ് ഷായെക്കുറിച്ചുള്ള നല്ല കാര്യം, ക്രിക്കറ്റിനുവേണ്ടി നല്ലത് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു എന്നതാണ്” ഗാംഗുലി പറഞ്ഞു.

2024 നവംബർ വരെ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തുടർന്ന് തന്റെ 36-ാം വയസിൽ ഐസിസിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി ചുമതലയേറ്റു.

Tags: sourav gangulyJay ShahBCCI PresidentICC chairmanBoard secretary
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies