തമിഴ്‌നാട്ടിലെ റാണിപേട്ട് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രധാന അസംബ്ലിംഗ് കേന്ദ്രമാകും; 9000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

തമിഴ്‌നാട്ടിലെ റാണിപേട്ട് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രധാന അസംബ്ലിംഗ് കേന്ദ്രമാകും; 9000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ

പ്രതിവര്‍ഷം ജെഎല്‍ആറിന്റെ 30,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് ടാറ്റ മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ വിഭാഗമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിക്കും. തമിഴ്‌നാട്ടിലെ റാണിപേട്ടിലെ പുതിയ പ്ലാന്റിലാണ് പ്രീമിയം വാഹനങ്ങള്‍ കമ്പനി അസംബിള്‍ ചെയ്യുക.

പ്രതിവര്‍ഷം ജെഎല്‍ആറിന്റെ 30,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് ടാറ്റ മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നത്. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവികളാണ് ഇവിടെ കൂട്ടിച്ചേര്‍ക്കുക. യുകെയിയും മറ്റും നിര്‍മിക്കുന്ന വാഹന ഘടകങ്ങളാണ് ഇവിടെ എത്തിച്ച് കൂട്ടിച്ചേര്‍ക്കുക. നിലവിലെ പുനെയിലെ ടാറ്റ മോട്ടേഴ്‌സ് യൂണിറ്റില്‍ ജെഎല്‍ആറിന്റെ അസംബ്ലിംഗ് പരിമിതമായ തോതില്‍ നടക്കുന്നുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ റാണിപേട്ടിലെ പ്ലാന്റിനായി 9,000 കോടി രൂപയാണ് ടാറ്റ മോട്ടോഴ്‌സ് നിക്ഷേപിക്കുകയെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഗ്രൂപ്പ് സിഎഫ്ഒ പിബി ബാലാജി പറഞ്ഞു.

അവിന്യ ബ്രാന്‍ഡിന് കീഴിലുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഭാവിയില്‍ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നതിനും സാധ്യതയുണ്ട്. ചില എന്‍ജിനീയറിംഗ് തടസങ്ങള്‍ മൂലം അവിന്യയുടെ ലോഞ്ച് 2026 ലേക്ക് ടാറ്റ മാറ്റിയിരിക്കുന്നു.

യുഎസ് താരിഫ് തിരിച്ചടി

ആഗോള വ്യാപാര പ്രതിസന്ധികള്‍ ജെഎല്‍ആര്‍ നേരിടുന്നുണ്ട്. യുകെയില്‍ നിന്നുള്ള വാഹനങ്ങളുടെഇറക്കുമതി തീരുവ 27.5% ആയി യുഎസ് ഉയര്‍ത്തിയിരിക്കുന്നു. ഇതിന് പഹിഹാരം കാണാന്‍ യുഎസില്‍ ഉല്‍പ്പാദനകേന്ദ്രം തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ കമ്പനി തള്ളിയിട്ടുണ്ട്. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ വ്യാപാര അസ്ഥിരത കുറവുള്ള പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജെഎല്‍ആറിന്റെ തീരുമാനം.

Tags: TamilnaduTata motorsTata HarrierjaguarJLRevoque
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies