പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 05:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഈ ചർച്ച വിളിച്ചത്. വിദ്യാർത്ഥി സംഘടനകളുമായി നടന്ന ചർച്ചയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കണം എന്ന് എബിവിപി ആവശ്യപ്പെട്ടു.

ഇന്ന് കേരളത്തിന്റെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അടങ്ങുന്ന പൊതു സമൂഹത്തിന് പിഎം ശ്രീ പദ്ധതിയുടെ പ്രാധാന്യവും അതിൽ ചേരേണ്ട ആവശ്യകതയും ബോധ്യപ്പെട്ടു. കേരളത്തിലെ 330 ലധികം സ്‌കൂളുക്കളുടെ അടിസ്ഥാന സൗകര്യങ്ങളും പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യസ നിലവാരവും ഉയർത്തുന്ന പദ്ധതിയാണ് പിഎം ശ്രീ.

ഈ പദ്ധതിയിൽ ഒപ്പുവച്ചാൽ അംഗമാകുന്ന ഓരോ സ്കൂളിനും വർഷാവർഷം 1 കോടിക്കടുത്ത് ഗ്രാൻ്റ് ലഭിക്കും. തികച്ചും രാഷ്‌ട്രീയ താത്പര്യം മുന്നിൽ വച്ചുകൊണ്ടാണ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പ് വയ്‌ക്കാത്തത്. ഏപ്രിൽ 18ന് എബിവിപി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കണ്ടപ്പോൾ പദ്ധതിക്ക് എതിര് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതായി മന്ത്രി അറിയിച്ചിരുന്നു.

ഇന്ന് മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞുകൊണ്ട് പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വയ്‌ക്കില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇന്ന് വിളിച്ച ചർച്ചയിൽ എസ്എഫ്ഐയുടെ നാവായി മന്ത്രി മാറി. എസ്എഫ്ഐ, കെഎസ് യു ഉൾപ്പടെയുള്ള ഇതര വിദ്യാർത്ഥി സംഘടനകൾ പദ്ധതിയെ എതിർത്തത് വഴി അവരുടെ വിദ്യാർത്ഥി വിരുദ്ധ നിലപാട് തുറന്ന് കാണിച്ചു. പിഎം ശ്രീ പദ്ധതി കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണമെന്നും അതിൽ ഒപ്പുവയ്‌ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: educationabvpMINISTERmeetingsivankuttypm sriwalkout
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies