"ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യ എക്കാലവും ശക്തമായി ചെറുത്തിട്ടുണ്ട്": അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഓംബിർള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യ എക്കാലവും ശക്തമായി ചെറുത്തിട്ടുണ്ട്”: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഓംബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 09:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യൻ ജനത എന്നും ചെറുത്തിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജനാധിപത്യമാണ് രാഷ്‌ട്രത്തിന്റെ അടിത്തറ. അതിനെ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങൾ അതിനെ ശക്തമായി ചെറുത്തിട്ടുണ്ട്. ഭരണഘടനയുടെ പ്രചോദനത്തിലാണ് ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഈ യാത്രയിൽ ജനാധിപത്യവും ഭരണഘടനയും രാജ്യത്തെ ശക്തമായി നിലനിർത്തുന്നുവെന്നും” ഓംബിർള പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി. ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ടകാലത്തെ കുറിച്ച് രാജ്യത്തെ പൗരന്മാരെ ഓർമിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രഥമലക്ഷ്യം.

കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർലമെന്റ് അം​ഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിൽ പൊതുമാർച്ചുകൾ, സെമിനാറുകൾ, സോഷ്യൽമീഡിയ കാമ്പെയിനുകൾ എന്നിവ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥാ കാലത്തുണ്ടായ പ്രശ്നങ്ങളെ കുറിച്ചും സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെ കുറിച്ചും യുവതലമുറയെ അറിയിക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും നടന്നു.

Tags: Emergencyom-birlaIndiansDemocracy50th anniversary
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies