വോട്ട് മുഖ്യം ബി​ഗിലേ!! എസ്ഡിപിഐയുടെ മധുരം നുകർന്ന് സന്തോഷം പങ്കുവച്ച് ആന്റോ ആന്റണി; പിന്നാലെ റീൽസും ന്യായീകരണവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ട് മുഖ്യം ബി​ഗിലേ!! എസ്ഡിപിഐയുടെ മധുരം നുകർന്ന് സന്തോഷം പങ്കുവച്ച് ആന്റോ ആന്റണി; പിന്നാലെ റീൽസും ന്യായീകരണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപകദിനത്തിൽ ആന്റോ ആന്റണി എംപിക്ക് മധുരം നൽകി സന്തോഷം പങ്കിട്ട് നേതാക്കൾ. ലഡു നൽകി സന്തോഷം പങ്കുവയ്‌ക്കുന്ന വീഡിയോ എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ 21 നായിരുന്നു എസ്ഡിപിഐ സ്ഥാപകദിനം. ആറൻമുള നിയോ​ജക മണ്ഡലം പ്രസിഡന്റ് മുഹമ്മ​ദ് റാഷിദും മറ്റ് ഭാരവാഹികളും ആന്റോ ആന്റണി എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിൽ നേരിട്ടെത്തിയാണ്  ‘പരസ്യമായി ബന്ധം’ ഊട്ടി ഉറപ്പിച്ചത്. വരുന്നതും ലഡു നൽകുന്നതും എസ്ഡിപിഐക്കാർ തന്നെ ഷൂട്ട് ചെയ്ത് റീൽസാക്കി പ്രചരിപ്പിച്ചിരുന്നു.  പിന്നാലെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട് “എസ്ഡിപിഐ ലഡു നൽകിയാൽ ഇനിയും സ്വീകരിക്കുമെന്ന് ആന്റോ ആന്റണി പറഞ്ഞു”. നിലമ്പൂരിലെ യു ഡി എഫ്- ജമാഅത്തെ ഇസ്‌ലാമി ബന്ധം വിവാദമായിരിക്കെയാണ് പുതിയ റീലും വിവാദവും ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് വർ​ഗീയ കക്ഷികളുടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്ന ആരോപണം നാളുകളായി നിലനിൽക്കുന്നുണ്ട്. വയനാട് പ്രിയങ്ക വാദ്രയുടെ വൻ ഭൂരിപക്ഷം ഇതിന്റെ ശക്തമായ തെളിവാണ്. മുൻപ് മതമൗലികവാദികളുടെ വോട്ട് രഹസ്യമായാണ് യുഡിഎഫ് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ബാന്ധവം പരസ്യമായെന്ന വ്യത്യാസം മാത്രം. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടവും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും  വിജയിച്ചതും ഇതേ ഫോർമുല ഉപയോഗിച്ചാണ്.

എംപിയെന്ന നിലയിൽ ആന്റോ ആന്റണിയുടെയുടെ പ്രവർത്തനം ശരാശരിയിലും തീരെ താഴെയാണെന്ന് ആക്ഷേപം ശക്തമാണ്. അതിനാൽ പരമ്പരാ​ഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന പലവോട്ടുകളും ഇനി കിട്ടുമോ എന്ന സംശയവുമുണ്ട്. ഈരാറ്റുപേട്ട, പുഞ്ഞാ‍ർ മേഖലയിൽ തീവ്ര മുസ്ലീം വോട്ട് പൂർണ്ണമായും വശത്താക്കുകയാണ് ആന്റോ ആന്റണിയുടെ ലക്ഷ്യം. ഏതു വിധേനയും അടുത്ത തവണയും ജയിച്ച് കയറാനുള്ള നിലം ഒരുക്കുകയാണ് ആന്റോയെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ നൽകുന്ന വിവരം.

 

Tags: SDPIAnto Antony MP
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies