പബ്ജി പ്രണയം പൂത്തുലഞ്ഞു ! ഭ‍ർത്താവിനെയും ഒന്നര വയസുകാരനെയും ഉപക്ഷേിച്ച് യുവതി; കാമുകനൊപ്പം ജീവിക്കാൻ കൊലപാതക ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പബ്ജി പ്രണയം പൂത്തുലഞ്ഞു ! ഭ‍ർത്താവിനെയും ഒന്നര വയസുകാരനെയും ഉപക്ഷേിച്ച് യുവതി; കാമുകനൊപ്പം ജീവിക്കാൻ കൊലപാതക ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 11:57 am IST
Facebook
Twitter
WhatsAppTelegram

പബ്ജി ​ഗെയ്മിന് അടിമയായ യുവതി കാമുകനാെപ്പം ജീവിക്കാൻ ഭർത്താവിനെയും ഒന്നര വയസുകാരൻ മകനെയും ഉപേക്ഷിച്ചു. യുപിയിലെ മഹോബയിലാണ് സംഭവം. പബ്ജി കാമുകനെ കാണാൻ പാകിസ്ഥാനിൽ നിന്ന് എത്തിയ സീമ ഹൈദറുടെ കഥയ്‌ക്ക് സമാനമാണിതും. എന്നാൽ അതിർത്തി കടക്കേണ്ടിവന്നില്ല. രണ്ടുപേരും ഇന്ത്യക്കാർ തന്നെ. ഇവിടെ കാമുകിയെ കാണാൻ പഞ്ചാബ് ലുധിയാന സ്വദേശി 1000 കിലോ മീറ്റർ താണ്ടിയാണ് എത്തിയത്.

കാമുകൻ എത്തിയത് യുവതിയുടെ ഭാർത്താവിന്റെ വീട്ടിലാണ്. സർപ്രൈസ് വരവിൽ വീട്ടിൽ കലഹമായി. ഭാര്യയുടെ കാമുകനെ കണ്ട് ഞെട്ടിയ ഭർത്താവും യുവതിയും തമ്മിൽ വാക്കേറ്റവും വഴക്കുമായി. കാമുകനൊപ്പം പോണമെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഇല്ലെങ്കിൽ ഭർത്താവിനെ കൊലപ്പെടുത്ത് 55 കക്ഷണമാക്കി ഡ്രമ്മിലിടുമെന്നും ഇവർ ഭീഷണി മുഴക്കി.

ആരാധന എന്ന യുവതിയാണ് കഥയിലെ നായിക. ശീലു എന്ന യുവാവുമായി 2022-ലായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് മാസങ്ങൾക്ക് ശേഷം തന്നെ ഇവർ പബ്ജി ​ഗെയ്മിന്റെ അടിമയായി. 14 മാസം മുൻപ് ​ഗെയ്മിലൂടെ ശിവ എന്ന യുവാവിനെ പരിചയപ്പെട്ടു. പിന്നീട് ഇത് പ്രണയമായി. ഫോൺ ഉപയോ​ഗത്തിന്റെ പേരിൽ ഭർത്താവ് തല്ലിയെന്ന് ശിവയോട് യുവതി പറഞ്ഞിരുന്നു.

ഇത് ചോദിക്കാനാണ് യുവാവ് എത്തിയത്. സംഘർഷം രൂക്ഷമായതോടെ ശീലു പൊലീസിനെ വിളിച്ചു. ഇതിനിടെ തെരുവിൽ ബഹളമായി. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസും രജിസ്റ്റർ ചെയ്തു. അതേസമയം യുവതി ഭർത്താവിനെതിരെ ​ഗാർഹിക പീഡനത്തിന് പരാതി നൽകി.

#Mahoba

एक हजार किलोमीटर दूर से शादी शुदा प्रेमिका के पास पहुंचा प्रेमी

ऑनलाइन गेम पब्जी खेलने के दौरान हुई थी दोनों की मुलाकात

शादी के 3 साल बाद बच्चे और पति को छोड़कर प्रेमी के साथ जाने की जिद पर अड़ी प्रेमिका

प्रेमिका के पति की शिकायत पर पुलिस ने प्रेमी के खिलाफ क़ी… pic.twitter.com/aHjDsbnRy0

— News1India (@News1IndiaTweet) June 26, 2025

Tags: loverLeavesGamingAddicthusbandonlinepubgkidWoman
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies