കാമുകിയെ രോഹിത്തിനൊപ്പം കഴിഞ്ഞ റൂമിലേക്ക് കൊണ്ടുവന്നിരുന്നു; ഹിറ്റ്മാന്റെ പ്രതികരണം ഞെട്ടിച്ചു; വെളിപ്പെടുത്തി ധവാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാമുകിയെ രോഹിത്തിനൊപ്പം കഴിഞ്ഞ റൂമിലേക്ക് കൊണ്ടുവന്നിരുന്നു; ഹിറ്റ്മാന്റെ പ്രതികരണം ഞെട്ടിച്ചു; വെളിപ്പെടുത്തി ധവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 01:49 pm IST
FacebookTwitterWhatsAppTelegram

കളിക്കളത്തിനകത്തും പുറത്തും സത്യസന്ധനും നിർഭയനുമായ വ്യക്തിത്വത്തിനുടമയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. 2006 കാലഘട്ടത്തിലെ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യ എ പര്യടനത്തെ അനുസ്മരിച്ചുകൊണ്ട്, ധവാൻ നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പര്യടനത്തിനിടെ തന്റെ പെൺസുഹൃത്തിനെ രോഹിത് ശർമ്മയുമായി പങ്കിട്ട ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നതും സംഭവത്തിൽ രോഹിതിന്റെ പ്രതികരണവും അദ്ദേഹം പങ്കുവച്ചു. പെൺകുട്ടിയുമായുള്ള തന്റെ അടുപ്പം ടീമിൽ പ്രചരിച്ചതും ധവാൻ കൂട്ടിച്ചേർത്തു.

“അവൾ വളരെ സുന്ദരിയായിരുന്നു, പെട്ടെന്ന് ഞാൻ വീണ്ടും പ്രണയത്തിലായി! ‘എനിക്ക് പറ്റിയ ആളാണ് അവൾ, ഞാൻ അവളെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് ഞാൻ മനസ്സിൽ കരുതി,” ധവാൻ തന്റെ ആത്മകഥയിൽ പറയുന്നു.

“ഒരു പരിശീലന മത്സരത്തിൽ ഞാൻ അർദ്ധ സെഞ്ച്വറിയോടെയാണ് തുടങ്ങിയത്, എന്റെ ടൂർ നന്നായി പൊയ്‌ക്കൊണ്ടിരുന്നു. ഓരോ മത്സരത്തിനു ശേഷവും ഞാൻ അവളെ കാണാൻ പോകുമായിരുന്നു, താമസിയാതെ ഞാൻ അവളെ രോഹിത് ശർമ്മയുമായി പങ്കിടുന്ന എന്റെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവരാൻ തുടങ്ങി. ‘എന്നെ ഒന്ന് ഉറങ്ങാൻ വിടുമോ’ എന്ന് ഇടയ്‌ക്കിടെ അവൻ (രോഹിത്) ഹിന്ദിയിൽ പരാതിപ്പെടും,” ധവാൻ പറഞ്ഞു.

“ഒരു വൈകുന്നേരം, ഞങ്ങൾ ഒരുമിച്ച് അത്താഴത്തിന് പോയപ്പോൾ, അവൾ കൂടെയുണ്ടെന്ന വാർത്ത മുഴുവൻ ടീമിലും കാട്ടുതീ പോലെ പടർന്നു. ഞങ്ങളോടൊപ്പം പര്യടനത്തിലായിരുന്ന ഒരു മുതിർന്ന ദേശീയ സെലക്ടർ, ഞങ്ങൾ കൈകൾ ചേർത്ത് ലോബിയിലൂടെ നടക്കുന്നത് കണ്ടു,” ധവാൻ ഓർത്തെടുത്തു. ആ ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ, സീനിയർ ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: shikhar dhawanrohit sharmagirlfriend
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies