2025 ല്‍ ഇന്ത്യ 6.4-6.7% വളര്‍ച്ച നേടുമെന്ന് സിഐഐ; ആഭ്യന്തര ഡിമാന്‍ഡും ആര്‍ബിഐ നടപടികളും വളര്‍ച്ചക്ക് കരുത്താകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

2025 ല്‍ ഇന്ത്യ 6.4-6.7% വളര്‍ച്ച നേടുമെന്ന് സിഐഐ; ആഭ്യന്തര ഡിമാന്‍ഡും ആര്‍ബിഐ നടപടികളും വളര്‍ച്ചക്ക് കരുത്താകും

ചൈന, യുഎസ്, യുകെ, യൂറോപ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യം താരതമ്യേന ശക്തമായ നിലയിലാണെന്ന് സിഐഐ പ്രസിഡന്റ് രാജീവ് മേമാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 06:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.4 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പ്രവചനം. ശക്തമായ ആഭ്യന്തര ഡിമാന്‍ഡാവും പ്രധാനമായും വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. ചൈന, യുഎസ്, യുകെ, യൂറോപ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യം താരതമ്യേന ശക്തമായ നിലയിലാണെന്ന് സിഐഐ പ്രസിഡന്റായി ചുമതലയേറ്റ രാജീവ് മേമാനി പറഞ്ഞു.

അനുകൂലമായ മണ്‍സൂണ്‍, ആര്‍ബിഐ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) വെട്ടിക്കുറച്ചതോടെ പണലഭ്യത വര്‍ദ്ധിച്ചത്, പലിശനിരക്കുകള്‍ കുറയ്‌ക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പിന്തുണ നല്‍കുമെന്ന് സിഐഐ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കേന്ദ്ര ബാങ്ക് സിആര്‍ആര്‍ 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപ ഇതിലൂടെ അധികമായി എത്തി. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചതും വായ്പാ വളര്‍ച്ചയെ ഉത്തേജിപ്പിച്ചു.

ജിഎസ്ടി പരിഷ്‌കരിക്കണം

ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടന അഞ്ച് സ്ലാബുകളില്‍ നിന്ന് മൂന്നാക്കി പരിഷ്‌കരിക്കണമെന്ന് സിഐഐ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവശ്യ വസ്തുക്കള്‍ക്ക് 5 ശതമാനം, ആഡംബര വസ്തുക്കള്‍ക്ക് 28 ശതമാനം, ബാക്കിയുള്ളവയ്‌ക്ക് ഏകീകൃതമായി 12-18 ശതമാനം എന്നിങ്ങനെ നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് വ്യവസായ സംഘടന ആവശ്യപ്പെട്ടു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനും അന്തര്‍സംസ്ഥാന സങ്കീര്‍ണതകള്‍ കുറയ്‌ക്കുന്നതിനും പെട്രോളിയം, വൈദ്യുതി, റിയല്‍ എസ്‌റ്റേറ്റ് എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും സിഐഐ ശുപാര്‍ശ ചെയ്തു.

Tags: GSTGDP GrowthINDIA GDPCIIUS GDPCHINA GDP
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies