'സർവകലാശാലകളിൽ SFI യ്ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരാകാൻ കഴിയില്ലെന്ന നിലപാട് വിലപ്പോവില്ല'; സിൻഡിക്കേറ്റ് അം​ഗങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർവകലാശാലകളിൽ SFI യ്‌ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരാകാൻ കഴിയില്ലെന്ന നിലപാട് വിലപ്പോവില്ല’; സിൻഡിക്കേറ്റ് അം​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 05:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിൽ എസ്എഫ്ഐയ്‌ക്ക് ഇഷ്ടമില്ലാത്തവർക്ക് വൈസ് ചാൻസലർമാരായിരിക്കാൻ കഴിയില്ലെന്ന നിലപാട് കേരളത്തിൽ വിലപ്പോവില്ലെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ. ആരോഗ്യ സർവകലാശാലയുടെ വൈസ് ചാൻസലറായ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാലയുടെ വൈസ് ചാൻസലറുടെ അധിക ചുമതല വഹിക്കാൻ നിയമപരമായ തടസങ്ങളില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹൈക്കോടതിക്ക് മുകളിൽ, വൈസ് ചാൻസറുടെ യോഗ്യത ചോദ്യം ചെയ്യാൻ എസ് എഫ് ഐയെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് എസ്എഫ്ഐ സർവകലാശാല ആസ്ഥാനം കയ്യേറിയത്. സംസ്ഥാനത്തെമ്പാടും അക്രമം അഴിച്ചുവിട്ട് ഗവർണറെയോ വൈസ് ചാൻസലറയോ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് നടപ്പുള്ള കാര്യമല്ല.

എന്ത് ആവശ്യമുന്നയിച്ചാണ് സർവകലാ ആസ്ഥാനം കയ്യേറി സമരം ചെയ്യുന്നതെന്ന് എസ് എഫ് ഐ വ്യക്തമാക്കണം. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ തീരുമാനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ചാൻസലറെയും ഹൈക്കോടതിയേയും ജഡ്ജിമാരേയും ഫെയ്സ് ബുക്കിലൂടെ അപമാനിച്ച സിൻഡിക്കേറ്റംഗം ആർ രാജേഷിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഹൈക്കോടതിയേയും പിന്തിരിപ്പിക്കാനാണ് എസ് എഫ് ഐ സമരമെങ്കിൽ നിയമവാഴ്ച നിലനിൽക്കുന്നിടത്തോളം അത്തരം സമരങ്ങൾക്ക് വിജയസാധ്യതയില്ലെന്ന് ഓർമപ്പെടുത്തുന്നു- കുറിപ്പിൽ പറയുന്നു.

Tags: universitySFIcindicate
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies