ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

ഇന്ദിരയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധീകരണ പരിപാടികൾ അതിനുള്ള ഉ​​ദാഹരണമാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 11:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എം.പി. അടിയന്തരാവസ്ഥയിലെ ക്രൂരകൾ ചൂണ്ടിക്കാട്ടിയും നെഹ്റു കുടുംബത്തിനെ ശക്തമായി വിമർശിച്ചും ശശി തരൂരിന്റെ ലേഖനം.
ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും നിശിതമായാണ് തരൂർ വിമർശിക്കുന്നത്. പ്രൊജക്‌ട്‌ സിൻഡിക്കേറ്റിലാണ്‌ തരൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ദീപിക പത്രത്തിന്റെ എഡിറ്റോറിയലിലും മലയാളത്തിലുള്ള പരിഭാഷ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണെന്ന് തരൂർ പറഞ്ഞു. രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പട്ടു. മാദ്ധ്യമങ്ങളുടെ വായമൂടിക്കെട്ടി, രാഷ്‌ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു, അടിയന്തരാവസ്ഥയിൽ ഇന്ദിരയുടെ മകൻ നടത്തിയത് നരനായാട്ടാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ദിര ​ഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധീകരണ പരിപാടികൾ അതിനുള്ള ഉ​​ദാഹരണമാണ്. കർക്കശ നടപടികൾ ഇന്ദിരയുടെ നിർബന്ധപ്രകാരമായിരുന്നു.

വിയോജിപ്പുകളും നിശബ്ദമാക്കിയും, എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുളള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയും, ഭരണഘടനാപരമായ അവകാശങ്ങളോടുള്ള അവ​ഗണനയും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. ന്യൂഡൽഹി പോലുള്ള ന​ഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ച് നിരത്തി ആയിരങ്ങളെ ഭവനരഹിതരാക്കി. അടിയന്തരാവസ്ഥ പീഡിത സമൂഹങ്ങളിൽ അവ​ഗണനയും ഭയവും ജനിപ്പിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിരയേയും കൂട്ടരെയും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ ജനത പുറത്താക്കി പ്രതിഷേധം പ്രകടിപ്പിച്ചെന്നും ശശി തരൂർ പറഞ്ഞു.

പറഞ്ഞറിക്കാൻ വയ്യാത്ത ക്രൂരകൾ, പാഠങ്ങൾ അനവധി, ഇരുണ്ട അദ്ധ്യായം തുടങ്ങി നിരവധി ഉപശീ‍ർഷകങ്ങളോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. എഐസിസി പ്രവർത്തകസമിതിയംഗം കൂടിയായ  തരൂരിന്റെ ലേഖനം അക്ഷരാർത്ഥത്തിൽ കോൺ​ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്

 

 

Tags: sasi taroorEmergency
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies