റെക്കോഡുകള്‍ തകര്‍ത്ത് ബിറ്റ്‌കോയിന്‍; 1,22,000 ഡോളര്‍ കടന്ന് വില; ലോകത്തെ പന്ത്രണ്ടാമത്തെ വലിയ ധനികനായി ഒരു അജ്ഞാതന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റെക്കോഡുകള്‍ തകര്‍ത്ത് ബിറ്റ്‌കോയിന്‍; 1,22,000 ഡോളര്‍ കടന്ന് വില; ലോകത്തെ പന്ത്രണ്ടാമത്തെ വലിയ ധനികനായി ഒരു അജ്ഞാതന്‍

ഡിസംബറിന് ശേഷം 30% കുതിപ്പാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 04:42 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ റെക്കോഡുകള്‍ തകര്‍ത്ത് കുതിപ്പ് തുടരുന്നു. 1,22,490 ഡോളറാണ് ഒരു ബിറ്റ്‌കോയിന്റെ തിങ്കളാഴ്ചത്തെ ഉയര്‍ന്ന വില, ഏകദേശം 1,05,32,778 രൂപ. ഡിസംബറിന് ശേഷം 30% കുതിപ്പാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) അടക്കം വന്‍ നിക്ഷേപമാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങള്‍ ബിറ്റ്‌കോയിനില്‍ ഉയര്‍ന്ന താല്‍പ്പര്യം കാണിക്കുന്നുണ്ട്.

യുഎസില്‍ ‘ക്രിപ്‌റ്റോ വീക്ക്’

യുഎസിലെ ‘ക്രിപ്‌റ്റോ ആഴ്ച’യാണ് ബിറ്റ്‌കോയിന്‍ വില പറപറക്കാന്‍ ഒരു കാരണം. ക്രിപ്‌റ്റോകറന്‍സികള്‍ നിയമപരമാക്കുന്നത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ് ഈയാഴ്ച ചര്‍ച്ച നടത്താനിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സികള്‍ ഔദ്യോഗികമാക്കുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ആരാണ് ആ അജ്ഞാത ശതകോടീശ്വരന്‍

ബിറ്റ്‌കോയിന്റെ കുതിപ്പ് 2008 ല്‍ ഈ ആസ്തി കണ്ടെത്തിയ അജ്ഞാത വ്യക്തിയെ ലോകത്തെ പന്ത്രണ്ടാമത്തെ ധനികനാക്കി മാറ്റിയിട്ടുണ്ട്. സതോഷി നകാമോട്ടോ എന്ന വ്യക്തിയാണ് ബിറ്റ്‌കോയിന്‍ കണ്ടെത്തിയതെന്നാണ് പറയപ്പെടുന്നത്. ആരാണ് ഈ ഐഡന്റിറ്റിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്നും ലോകത്തിന് അറിയില്ല. അത് ചിലപ്പോള്‍ ഒരു വ്യക്തിയാവാം, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍.

ഏതായാലും 134 ബില്യണ്‍ ഡോളറാണ് നകാമോട്ടോയുടെ ഇപ്പോഴത്തെ ആസ്തി. 137 ബില്യണ്‍ ആസ്തിയുള്ള ഡെല്‍ ടെക്‌നോളജീസിന്റെ സിഇഒ മൈക്കല്‍ ഡെല്ലിന്‌റെ തൊട്ടു താഴെ. 124 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ ഗേറ്റ്‌സിന് മുകളില്‍. 1.1 ദശലക്ഷം ബിറ്റ്‌കോയിനുകളാണ് നകാമോട്ടോയുടെ പക്കലുള്ളത്.

Tags: satoshi nakamotobitcoincryptocurrency
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies