"ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ 'മതം' ഉപയോ​ഗിച്ചു" : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 05:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്‌ക്ക് ഗുണ്ടാസംഘാം​ഗം അതിഖ് അഹമ്മദുമായി അടുത്തബന്ധമുണ്ടെന്ന് വിവരം. ചങ്കൂർ ബാബ അതിഖ് അ​ഹമ്മദിന്റെ സഹായിയായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും മുൻ ബിജെപി എം പി ദദ്ദൻ മിശ്ര പറഞ്ഞു.

ചങ്കൂർ ബാബ നിരവധി തവണ ശ്രാവഷ്ടിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാദ്ധ്യമമായി മതത്തെ അയാൾ ഉപയോ​ഗിച്ചു. ഇത്തരം രാഷ്‌ട്രീയ തന്ത്രങ്ങൾ സമൂഹത്തിന്റെ ഐക്യത്തിന് ദോഷവും ക്രമസമാധാനത്തിന് ഭീഷണിയുമാണ്. നിരവധി രാഷ്‌ട്രീയക്കാരും ക്രിമിനൽ കേസ് പ്രതികളുമായും ചങ്കൂർ ബാബയ്‌ക്ക് ബന്ധമുണ്ടായിരുന്നു. സംഭവത്തിൽ സമ​ഗ്ര അന്വേഷണം ആവശ്യമാണെന്നും ദദ്ദൻ മിശ്ര പറഞ്ഞു.

ചങ്കൂർ ബാബയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഹിന്ദു സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ട് ചങ്കൂർ ബാബയും സംഘവും പ്രവർത്തിച്ചിരുന്നതെന്നും മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനായിരുന്നു ഇയാളെന്നും അന്വേഷണസംഘം കണ്ടെത്തി.

ഹിന്ദു യുവതികളെ പ്രണയംനടിച്ച് വശത്താക്കുന്നതിനായി 1,000-ലധികം മുസ്ലീം യുവാക്കൾക്ക് ചങ്കൂർ ബാബ ധനസഹായം നൽകിയിരുന്നു. യുവതികളുമായി ബന്ധം സ്ഥാപിച്ച ശേഷം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും മതം മാറ്റുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വൻ തോതിൽ ഇവർക്ക് പണം ലഭിച്ചിരുന്നതായാണ് കണ്ടെത്തൽ.

Tags: BJP MPGangsterAtiq AhmedChhangur Baba
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies