രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2025, 10:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗതാ​ഗതകുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി തലസ്ഥാനത്തെ റിം​ഗ് റോഡുകളിൽ എലിവേറ്റഡ് കോറിഡോർ പദ്ധതി തയാറാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽ​ഹിയിലെ ഏറ്റവും തിരക്കേറിയ 55 കിലോമീറ്റർ നീളമുള്ള ഇന്നർ റിം​ഗ് റോഡിലാണ് ഇടനാഴി നിർമിക്കാൻ പദ്ധതിയിടുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനും സമർപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. 6,000 കോടിയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഒരു കിലോമീറ്ററിന് 100 കോടി രൂപയാകുമെന്നാണ് വിലയിരുത്തൽ.

നിർമാണവേളയിൽ ഒരു തരത്തിലുള്ള തടസങ്ങളും ഉണ്ടാകാതെ നിർമാണപ്രവർത്തനങ്ങൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പർവേഷ് വർമ പറ‍ഞ്ഞു. റിം​ഗ് റോഡുകൾക്ക് മുകളിലൂടെ മേൽപ്പാലം വരുന്നത് യാത്രക്കാർക്ക് സു​ഗമമായ യാത്രാസൗകര്യം പ്രദാനം ചെയ്യുന്നതോടൊപ്പം ​ഗതാ​ഗത കുരുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഡൽഹിയിൽ ​ഗതാ​ഗതം തിരിച്ചുവിടുന്നതിന് മാത്രമായാണ് റിം​ഗ് റോഡ് നിർമിച്ചത്. എന്നാൽ ഇന്ന് മൂന്ന് കോടിയിലധികം ആളുകൾ തലസ്ഥാനത്ത് താമസിക്കുന്നുണ്ട്. ഇതാണ് ​ഗതാ​ഗത കുരുക്ക് വർദ്ധിക്കാൻ കാരണമായത്. വിവിധ ആവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർ മണിക്കൂറുകളോളമാണ് ​കുരുക്കിൽപെട്ട് കിടക്കുന്നത്. ഇവ ഒഴിവാക്കുന്നതിന് ഏറെ സ​ഹായകമായിരിക്കും റിം​ഗ് റോഡുകളിലെ മേൽപ്പാലം.

Tags: DelhiTRAFFICRing RoadCorridor
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies